'തമിഴ്‌നാട് രാഷ്ട്രീയത്തിന് പുതിയ മുഖം സമ്മാനിച്ച നേതാവ്'; ക്യാപ്റ്റന് അന്തിമോപചാരമർപ്പിച്ച് നിർമ്മലാ സീതാരാമൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തമിഴ്‌നാട് രാഷ്‌ട്രീയത്തിന് പുതിയ മുഖം സമ്മാനിച്ച നേതാവ്’; ക്യാപ്റ്റന് അന്തിമോപചാരമർപ്പിച്ച് നിർമ്മലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 05:54 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സിതാരാമൻ. വിജയകാന്തിന്റെ കുടുംബത്തെ നേരിൽക്കണ്ട് ധനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരും നിർമ്മല സീതാരാമനൊപ്പം അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

‘തമിഴ് രാഷ്‌ട്രീയത്തിലെ ഏറ്റവും മനുഷ്യത്വമുള്ള നേതാവായിരുന്നു ക്യാപ്റ്റൻ വിജയകാന്ത്. അദ്ദേഹം സ്വയം വളർന്ന നേരായ ചിന്തയുള്ള വ്യക്തിയായിരുന്നു. തമിഴ്‌നാട് രാഷ്‌ട്രീയത്തിന് ഒരു പുതിയ മുഖം സമ്മാനിക്കുകയായിരുന്നു അദ്ദേഹമെന്നും,’ നിർമ്മല സീതാരാമൻ പറഞ്ഞു.

‘വിജയകാന്തിന്റെ മരണം അംഗീകരിക്കാൻ കഴിയുന്നില്ല. പാവപ്പെട്ടവരുടെ സന്നദ്ധസേവകനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയെ പ്രതിനിധീകരിച്ചാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇവിടെയെത്തിയിരിക്കുന്നത്. പ്രേമലതയെ ആശ്വസിപ്പിക്കുകയും ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകരെ അനുശോചനം അറിയിക്കുകയും ചെയ്തു.’ അണ്ണാമലൈ പറഞ്ഞു.

 

Tags: NIRMALA SITARAMAN
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies