വേദന താങ്ങാനാകാതെ കോലി...! ലോകകപ്പ് ഫൈനലിലെ അപൂർവ്വ വീ‍ഡിയോ പുറത്ത് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വേദന താങ്ങാനാകാതെ കോലി…! ലോകകപ്പ് ഫൈനലിലെ അപൂർവ്വ വീ‍ഡിയോ പുറത്ത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ ഏറ്റവും അധികം വേദനിച്ച ദിനമായിരുന്നു ഏകദിന ലോകകപ്പ് ഫൈനൽ. 140 കോടി ഇന്ത്യക്കാരുടെ ഹൃദയം തകർന്ന ദിവസം. കളത്തിൽ താരങ്ങളുടെ കണ്ണീർ വീണപ്പോൾ ​​ഗ്രൗണ്ടിന് പുറത്ത് ആരാധകർ തലതാഴ്‌ത്തിയിരുന്നു. തോൽവിയുടെ ആഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ ക്യാപ്റ്റൻ രോഹിത്തിനും സംഘത്തിനും ഏറെ സമയമെടുത്തു.

എന്നാലിപ്പോൾ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷമുള്ള ഒരു വ‍ീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യൻ താരം വിരാട് കോലി നിരാശപ്പെടുന്ന ഒരു വീഡിയോയാണിത്. 765 റണ്‍സുമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായെങ്കിലും  ഫൈനൽ പരാജയം താരത്തെ വലിയൊരു നിരാശയിലേക്കാണ് തള്ളിവിട്ടത്. ഇത് പ്രകടമാക്കുന്ന ഒരു വീ‍ഡിയോയാണ് പുറത്തുവന്നത്.

മത്സരത്തി പിന്നാലെ ടീം അം​ഗങ്ങൾക്ക് അരികിലേക്ക് നടക്കുന്ന കോലി  സ്റ്റമ്പില്‍ തൊപ്പി ബെയ്ൽസ് ഇളക്കുന്നതാണ് വീഡിയോയിൽ. നിരാശയിൽ തലതാഴ്‌ത്തിയാണ് കോലി ​ഗ്രൗണ്ടിൽ നടക്കുന്നത്. കോലിയുടെ ഫാൻ പേജുകളിലാണ് വീ‍ഡിയോ പ്രത്യക്ഷപ്പെട്ടത്. ആറു വിക്കറ്റും ഏഴ് ഓവറും ശേഷിക്കേയായിരുന്നു ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടം.

UNSEEN VIDEO OF KOHLI 💔 pic.twitter.com/o4ZkZhf3zh

— cricket videos (@RizwanStum60450) January 1, 2024

“>

 

Tags: DislodgingBailsVIRAT KOHLIFootageUnseenDejected
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies