'ജയ് ശ്രീറാം'; രാമക്ഷേത്രത്തിന്റെ ചെറുപതിപ്പുകൾ തിരക്കി വിദേശത്ത് നിന്ന് നിരവധി പേർ; രാജ്യത്തിനകത്തും പുറത്തും ഹിറ്റായി 'പോക്കറ്റ് മോഡൽ'
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജയ് ശ്രീറാം’; രാമക്ഷേത്രത്തിന്റെ ചെറുപതിപ്പുകൾ തിരക്കി വിദേശത്ത് നിന്ന് നിരവധി പേർ; രാജ്യത്തിനകത്തും പുറത്തും ഹിറ്റായി ‘പോക്കറ്റ് മോഡൽ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 07:13 am IST
FacebookTwitterWhatsAppTelegram

രാമക്ഷേത്രത്തിന്റെ ചെറുപതിപ്പുകൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിദേശത്ത് നിന്നാണ് ആവശ്യക്കാർ അധികവുമെത്തുന്നതെന്ന് നിർമ്മാണ കമ്പനികൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ നിന്നും ന്യൂസിലൻഡിൽ നിന്നും ഓർഡറുകൾ ലഭിച്ചതായി കമ്പനി വൃത്തങ്ങൾ  അറിയിച്ചു.

തടിയിൽ നിർമ്മിച്ച മോഡലുകൾക്കാണ് പ്രിയമേറെ. നാല് ഇഞ്ച് നീളവും 2.5 ഇഞ്ച് വീതിയും അഞ്ച് ഇഞ്ച് ഉയരവുമുള്ള മിനി മോഡലായ ‘പോക്കറ്റ് മോഡൽ’ വാങ്ങാനായി ആവശ്യക്കാരുടെ നീണ്ട ക്യൂവാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് പോക്കറ്റ് മോഡൽ ആവശ്യപ്പെട്ടെത്തുന്നതെന്ന് ഫൈസാബാദിലെ സഹദത്ഗഞ്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന വർക്ക്ഷോപ്പ് ഉടമയായ ആദിത്യ സിം​ഗ് പറഞ്ഞു. 100 രൂപയാണ് പോക്കറ്റ് മോഡലിന്റെ വില. പതിപ്പിൽ ‘ശ്രീ രാം മന്ദിർ അയോദ്ധ്യ’ അല്ലെങ്കിൽ ‘ശ്രീ രാമജന്മഭൂമി മന്ദിർ അയോദ്ധ്യ’ എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്.

ആവശ്യാനുസരണം വിവിധ വലുപ്പത്തിലുള്ള മോഡലുകളും നിർമ്മിച്ച് നൽകുന്നുണ്ട്. ഏറ്റവും വലിയ മോഡലിന് 8,000 രൂപയാണ് വില. 25-ഓളം ‌‌കരകൗശല വിദ്​ഗധരാണ് നിർമ്മാണത്തിന് പിന്നിൽ. ഒരു ദിവസം ഒരു തൊഴിലാളി അഞ്ചോളം മരക്കഷ്ണങ്ങളിൽ കൊത്തിപ്പണി നടത്തുന്നുവെന്ന് ആദിത്യ സിം​ഗ് വ്യക്തമാക്കി. ‘ജയ് ശ്രീറാം’ എന്നെഴുതിയ മോതിരങ്ങളും കീചെയിനുകളും വളകളും വി​ഗ്രഹങ്ങളുമെല്ലാം അതിവേഗം വിറ്റഴിയുന്നുവെന്ന് കച്ചവടക്കാർ പറയുന്നു.

Tags: ayodhyaAyodhya2024Ram Temple Model
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies