ഭൂമി ഇന്ന് സൂര്യന്റെ അടുത്ത്; അറിയാം പെരിഹിലിയൻ ദിനത്തെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭൂമി ഇന്ന് സൂര്യന്റെ അടുത്ത്; അറിയാം പെരിഹിലിയൻ ദിനത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

ഭൂമിയെ സംബന്ധിച്ച് ജനുവരി മൂന്ന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. 2024-ൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദിനമായ പെരിഹിലിയൻ ദിനമാണിന്ന്. സൂര്യനെ വലം വയ്‌ക്കുന്ന ഗ്രഹങ്ങളോ, ഛിന്ന ഗ്രഹങ്ങളോ, ധൂമകേതുക്കളോ സൂര്യനിൽ നിന്നും ഏറ്റവും അടുത്ത് നിൽക്കുന്ന ദിവസമാണ് പെരിഹലിയൻ ഡേ ആയി വരുന്നത്. മകരസംക്രാന്തി നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

എന്നാൽ അപൂർവമായി മകരസംക്രാന്തിയും പെരിഹിലിയൻ ദിനവും ഒരുമിച്ച് വരാറുണ്ട്. ഭൂമി സൂര്യനോട് ഏറ്റവും അകലം പാലിക്കുന്ന സമയത്തെ അഫിലിയൺ എന്നാണ് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥം ദീർഘവൃത്താകൃതിയിലാണ്. അതിനാണ് ഈ പ്രതിഭാസങ്ങൾ നടക്കുന്നത്. ചന്ദ്രനുൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയിൽ മാറ്റം വരാറുണ്ട്.

ഇതിന്റെ ഫലമായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്നും ഭൂമിയുടെ സഞ്ചാരം ദീർഘ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് മാറും. പെരി, ഹീലിയോസ് എന്നീ ഗ്രീക്ക് പഥങ്ങളിൽ നിന്നാണ് പെരിഹലിയൻ എന്ന വാക്ക് രൂപം കൊണ്ടത്. പെരി എന്നാൽ ചുറ്റും ഹീലിയോസ് എന്നാൽ സൂര്യൻ എന്നുമാണ് അർത്ഥം.

Tags: earthperihelion day 2024
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies