ബിഗ് ബാഷ് ലീഗിനിടെ ഇന്ത്യൻ യുവാവിന്റെ വിവാഹാഭ്യർത്ഥന; കയ്യടിച്ച് ഗാലറി; വീഡിയോ കാണാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബിഗ് ബാഷ് ലീഗിനിടെ ഇന്ത്യൻ യുവാവിന്റെ വിവാഹാഭ്യർത്ഥന; കയ്യടിച്ച് ഗാലറി; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 06:40 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി ഇന്ത്യൻ യുവാവ്. മെൽബണിൽ ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് മത്സരം നടക്കുന്നതിനിടെയാണ് യുവാവ് വിവാഹ അഭ്യർത്ഥന നടത്തിയത്. മത്സരത്തിനിടെ അവതാരകൻ ആരാധകരുടെ പ്രതികരണമെടുക്കാനായി സ്റ്റേഡിയത്തിന്റെ അകത്ത് വന്നപ്പോഴായിരുന്നു സംഭവം. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

യുവാവ് അപ്രതീക്ഷിതമായി മോതിരമെടുത്ത് കാമുകിയ്‌ക്ക് നേരെ നീട്ടുകയായിരുന്നു. ലീഗിലെ രണ്ട് വ്യത്യസ്ത ടീമുകളെ പിന്തുണയ്‌ക്കുന്നവരാണ് യുവാവും കാമുകിയും. ഇരുവരുടെയും പ്രണയ ബന്ധത്തിൽ ഇത് എന്തെങ്കിലും രീതിയിലുള്ള പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോയെന്ന് അവതാരകൻ യുവാവിനോടു ചോദിച്ചു.

”ഞാൻ സ്റ്റാർസ് ടീമിന്റെയും അവൾ റെനെഗേഡ്‌സ് ടീമിന്റെയും വലിയ ആരാധകരാണ്. പക്ഷേ ടീമിനേക്കാൾ ഉപരിയായി അവളൊരു ഗ്ലെൻ മാക്‌സ്വെൽ ആരാധികയാണ്. ഞാനും അതേ. അതുകൊണ്ടാണ് ഞങ്ങളൊരുമിച്ച് കളി കാണാനെത്തിയത്.”യുവാവ് അവതാരകനോടു പറഞ്ഞു.

വീഡിയോ കാണാം……..

യുവാവ് പെട്ടെന്ന് മുട്ടുകുത്തി മോതിരം പുറത്തെടുത്ത് വിൽ യൂ മാരി മീ എന്ന് ചോദിച്ചപ്പോൾ യുവതി ഒന്ന് ഞെട്ടി. എന്നാൽ യെസ് പറഞ്ഞതോടെ യുവാവ് യുവതിയുടെ കയ്യിൽ മോതിരം അണിയിച്ചു. ഇതുകണ്ട് ഗാലറിയിലുണ്ടായിരുന്ന മറ്റുള്ളവരും കയ്യടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഒരു ലക്ഷത്തിലേറെ പേരാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ വിഡിയോ കണ്ടത്.

Tags: Proposalbigbash league
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies