ഉറക്കം എഴുന്നേൽക്കാൻ മടിയുള്ളവരാണോ?... അലാറം ഉപയോ​ഗിക്കാതെ നേരത്തെയുണരാൻ ഇതാ ചില പൊടിക്കൈകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കം എഴുന്നേൽക്കാൻ മടിയുള്ളവരാണോ?… അലാറം ഉപയോ​ഗിക്കാതെ നേരത്തെയുണരാൻ ഇതാ ചില പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 08:10 am IST
FacebookTwitterWhatsAppTelegram

രാവിലെ ഉറക്കമെഴുന്നേൽക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഈ മടി അകറ്റാൻ നിരവധി വഴികളും എല്ലാവരും തേടാറുണ്ട്. ശരിയായ സമയത്ത് ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ചില പൊടിക്കൈകൾ പരിശോധിക്കാം.

ശരിയായ സമയത്ത് ഉറക്കം എഴുന്നേൽക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നേരത്തെ ഉറങ്ങുക എന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുൻപ് ഫോൺ ഉപയോ​ഗിക്കാതിരിക്കുക എന്നതാണ്. കണ്ണുകളിലേക്ക് അമിതമായി വെളിച്ചം ഏറ്റാൽ വേ​ഗത്തിൽ ഉറങ്ങാൻ കഴിയില്ല. പകൽ സമയത്ത് പരമാവധി ഉറങ്ങാതിരുന്നാലും നേരത്തെ ഉറങ്ങാൻ സാധിക്കും. അതുപോലെ, ഉറങ്ങുന്നതിന് മുൻപ് കണ്ണിനും മനസിനും ആവശ്യമായ വിശ്രമവും നൽകുക. ദിനംപ്രതി ഇക്കാര്യങ്ങൾ ശീലിച്ചാൽ തന്നെ നേരത്തെ ഉറങ്ങാനും രാവിലെ ഉറക്കമെഴുന്നേൽക്കാനും സാധിക്കും.

എല്ലാ ദിവസവും നിശ്ചിത സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യണം. ഉറക്കത്തിനായി ഒരു ഷെഡ്യൂൾ നിശ്ചയിച്ചാൽ കൃത്യ സമയത്ത് എഴുന്നേൽക്കാൻ സാധിക്കും.

കൃത്യസമയത്ത് ഉണരുന്നതിനായി നമ്മളൊക്കെയും ചെയ്യുന്ന ഒരു കാര്യമാണ് അലാറം വെക്കുന്നത്. എന്നാൽ, അലാറാം സ്നൂസ് ചെയ്ത് വച്ച് ഉറങ്ങുന്നവരാണ് ഒട്ടുമിക്ക പേരും. അതിനാൽ അലാറം ഉപയോ​ഗിക്കാതെ ഉണരേണ്ടതാണ് ഏറ്റവും നല്ലത്. ഇതിനായി ദിനംപ്രതി പരിശീലിച്ചാൽ കുറച്ച് ദിവസങ്ങൾക്കകം അലാറം ഇല്ലാതെ ഉണരാൻ സാധിക്കും.

നേരത്തെ എഴുന്നേൽക്കുന്നതിന് വെല്ലുവിളി ആകുന്ന മറ്റൊരു ഘടകമാണ് ഭക്ഷണ ശീലം. അനാരോഗ്യകരമായ ഭക്ഷണമാണ് രാത്രിയിൽ കഴിക്കുന്നതെങ്കിൽ കൂടുതൽ നേരം ഉറങ്ങാൻ കാരണമാകും. രാത്രിയിലെ ഭക്ഷണത്തിൽ പഴങ്ങൾ,പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

പതിവായി വ്യായാമം ചെയ്യുന്നവർക്ക് കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കും. ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അനുഭവിക്കുന്നവർക്കും വ്യായാമം നല്ലതാണ്. ക്ഷീണം കുറയ്‌ക്കുന്നതിനും ഊർജസ്വലതയോടെ ഇരിക്കുന്നതിനും വ്യായാമം ഏറെ പ്രയോജനകരമാണ്.

Tags: SUBSleeping Mode
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies