മുൻകൂർ പണം വാങ്ങി; സിനിമാ പ്രമോഷന് സഹകരിക്കുന്നില്ല; നടൻ ബിജുക്കുട്ടനെതിരെ പരാതിയുമായി സംവിധായകൻ രംഗത്ത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുൻകൂർ പണം വാങ്ങി; സിനിമാ പ്രമോഷന് സഹകരിക്കുന്നില്ല; നടൻ ബിജുക്കുട്ടനെതിരെ പരാതിയുമായി സംവിധായകൻ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 11:11 am IST
Facebook
Twitter
WhatsAppTelegram

നടൻ ബിജുക്കുട്ടൻ സിനിമാ പ്രമോഷന് സഹകിരക്കുന്നില്ലെന്ന പരാതിയുമായി യുവ സംവിധായകൻ. ബിജുക്കുട്ടൻ അഭിനയിച്ച കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ ഹുസൈൻ അറോണിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഭിനയിക്കുന്നതിനും പ്രമോഷൻ പരിപാടികൾക്കുമായി മുൻകൂറായി പണം വാങ്ങിയ താരം ഇപ്പോൾ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു. ചിത്രം നാളെ തീയേറ്ററുകളിലെത്താനിരിക്കെയാണ് സംവിധായകന്റെ ആരോപണം.

എന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുക്കുട്ടനാണ്. ചിത്രത്തിൽ സീനിയർ ആർട്ടിസ്റ്റുകളടക്കം 32 ഓളം താരങ്ങൾ അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ പ്രമോഷൻ പരിപാടികൾക്ക് വിളിച്ചാൽ ഇവർ ആരും എത്തുന്നില്ല. ചിത്രത്തിലെ പ്രധാന താരങ്ങൾ എത്താതെ എങ്ങനെയാണ് പ്രമോഷൻ നടത്താൻ സാധിക്കുക. സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോൾ താരങ്ങൾ പറയും പ്രമോഷൻ പരിപാടികൾ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് അറിയിച്ചാൽ മതിയെന്ന്. രണ്ട് മാസം മുൻപ് അറിയിച്ചാലും ഇവരാരും എത്തില്ല.

സിനിമയിൽ സീനിയറായി നിൽക്കുന്ന താരങ്ങൾ ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ എന്നെപ്പോലുള്ള പുതിയ സംവിധായകർ ഭയന്ന് പിന്നിലേയ്‌ക്ക് പോകും. സിനിമ നാളെ റിലീസാകാൻ പോവുകയാണ്, പക്ഷേ സിനിമയ്‌ക്ക് ആവശ്യമായ ഒരു തരത്തിലുള്ള പ്രമോഷൻ പരിപാടികളും നടന്നിട്ടില്ല. ഈ സിനിമ ചെയ്യാനായി വളരെ കഷ്ടപ്പെട്ടാണ് പണം കണ്ടെത്തിയത്. തീയേറ്ററുടമകളടക്കം സിനിമയ്‌ക്ക് പ്രമോഷനുണ്ടോ എന്നാണ് ചോദിക്കുന്നത്. ചിത്രത്തിൽ ആറ് നടൻന്മാർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ അവർക്കാർക്കും നൽകാത്ത പ്രാധാന്യമാണ് ബിജുക്കുട്ടന് നൽകിയത്.

Tags: SUBBIJUKKUTTAN
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies