താനെ: മാൻപാഡ കൊടുങ്ങല്ലൂരഅമ്മ ക്ഷേത്രത്തിലെ മകര പൊങ്കാല മഹോത്സവം ജനുവരി 15, 16 തീയതികളിൽ നടക്കും. ജനുവരി 15ന് രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെയാണ് ചടങ്ങൾക്ക് ആരംഭം. നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജകൾ നടക്കുന്നത്. ജനുവരി 16നാണ് മകര പൊങ്കാല. രാവിലെ 8.30-ടെ പൊങ്കാല ചടങ്ങുകള്ർക്ക് തുടക്കമാകും.
പൊങ്കാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രസമിതിയുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.
Ph: + 91 99202 32262















