ഭർത്താവ് മരിച്ചു; 23-കാരിക്ക് ​ഗർഭഛിദ്രത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവ് മരിച്ചു; 23-കാരിക്ക് ​ഗർഭഛിദ്രത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 27 ആഴ്ച പ്രായമായ ​ഭ്രൂണത്തെ അലസിപ്പിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ മരണത്തെ തുടർന്ന് 23-കാരിക്ക് മാനസികാഘാതം സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ​ഹർജിക്കാരിയുടെ മാനസിക രോ​ഗ നിർണയ റിപ്പോർട്ടും നിവേദനങ്ങളും പരി​ഗണിച്ച ശേഷമാണ് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ​അനുമതി നൽകിയത്.

ഒക്ടോബർ ഒൻപതിനാണ് 23-കാരിയുടെ ഭർത്താവ് മരണപ്പെട്ടത്. തുടർന്ന് ഇവർ മാനസികമായി തളരുകയും കടുത്ത വിഷാദത്തിലുമായി. യുവതിയുടെ ആരോ​ഗ്യനിലയിലുണ്ടായ മാറ്റത്തിന് പിന്നാലെയാണ് ഗർഭഛിദ്രത്തിനായി കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ​ഗർഭഛിദ്രം നടത്താനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

യുവതി മാനസികമായി തളർന്നതായി മെഡിക്കൽ ബോർഡ് കണ്ടെത്തി. കടുത്ത വിഷാദത്തിനൊപ്പം ആത്മഹത്യ പ്രവണതയുമുണ്ട്. മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ​ഗർഭസ്ഥ ശിശുവിനും അപകടമാണെന്നും കുഞ്ഞ് ജനിച്ചാൽ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് ​ കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.

ഡൽഹി എയിംസിൽ ​ഗർഭഛി​ദ്രം നടത്താമെന്നും കോടതി വിധിച്ചു. കേസിന്റെ പ്രത്യേക സാഹചര്യം പരി​ഗണിച്ചാണ് ഉത്തരവെന്നും ഇത് മാതൃകയായി കാണേണ്ടതില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. നിലവിൽ എയിംസിലെ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലാണ് 23-കാരി.

Tags: Husband's Deathdelhi high courtEnd PregnancyTrauma
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies