പുടിന് നേരെ വധശ്രമം, പ്രകൃതി ദുരന്തം, സാമ്പത്തിക ഞെരുക്കം; 2024 നെക്കുറിച്ച് ബാബ വാംഗയുടെ പ്രവചനങ്ങൾ ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിന് നേരെ വധശ്രമം, പ്രകൃതി ദുരന്തം, സാമ്പത്തിക ഞെരുക്കം; 2024 നെക്കുറിച്ച് ബാബ വാംഗയുടെ പ്രവചനങ്ങൾ ഇങ്ങനെ..

Baba Vanga Predictions 2024

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

ബൾഗേറിയൻ നിഗൂഢസന്യാസിനി ബാബാ വാം​ഗയുടെ പ്രവചനങ്ങൾ ലോക പ്രശസ്തമാണ്. അവ ഫലിക്കപ്പെടുന്നത് കൊണ്ടാണ് ഇവ ഇത്രമാത്രം പ്രശസ്തിയാർജ്ജിക്കുന്നത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകളുള്ള ആളായിരുന്നു വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ എന്ന ബാബ വാം​ഗ. ബരാക് ഒബാമയുടെ പ്രസിഡൻസി, ഡയാന രാജകുമാരിയുടെ മരണം, മുംബൈ ഭീകരാക്രമണം തുടങ്ങി നിരവധി സംഭവങ്ങൾ കൃത്യമായി പ്രവചിച്ച അവരുടെ 2024 ലെ പ്രവചനങ്ങൾ ഇവയാണ്..

  1.  റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നുള്ളതാണ് പ്രധാന പ്രവചനം. ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുക എന്നും പ്രവചനത്തിലുണ്ട്.
  2.  ആ​ഗോള തലത്തിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്‌ക്കും.
  3.  ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകും
  4.  കഠിനമായ കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങൾക്കും സാധ്യത
  5. മനുഷ്യരാശിയെ വലയ്‌ക്കുന്ന അൽഷിമേഴ്സിനും കാൻസറിനും പുത്തൻ ചികിത്സ രീതികൾ കണ്ടെത്തും
  6.  ക്വാണ്ടം കംപ്യൂട്ടിം​ഗ് മേഖല കുതിക്കുമെന്നും എഐ വിപ്ലവത്തെ ത്വരിതപ്പെടുത്താനും ഈ വളർച്ച സഹായിക്കും
  7.  ലാബുകളിൽ‌ മനുഷ്യ കുഞ്ഞുങ്ങൾ‌ ജനിക്കുമെന്നും വാം​ഗയുടെ പ്രവചനത്തിലുണ്ട്.
  8.  ഒരു വലിയ രാജ്യം ജൈവായുധങ്ങളുടെ പരീക്ഷണം നടത്തുകയോ അവ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുകയോ ചെയ്യുമെന്നും സൂചന നൽകിയിട്ടുണ്ട്.

ബൾഗേറിയയിലെ സ്ട്രുമിക്കയിൽ വാൻഗെലിയ പാണ്ഡേവ ദിമിട്രോവ എന്ന പേരിൽ ജനിച്ച ബാബ വാംഗയ്‌ക്ക് 12 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപ്പെട്ടു. ഭാവിയിലേക്ക് കാണാൻ അനുവദിക്കുന്ന ഒരു വരദാനം ദൈവത്തിൽ നിന്ന് ലഭിച്ചതായി അവർ അവകാശപ്പെട്ടു. 1996-ൽ സ്തനാർബുദത്തിന് കീഴടങ്ങിയ ബാബ വാംഗയുടെ അഭിപ്രായത്തിൽ ലോകം അവസാനിക്കുന്ന വർഷമായ 5079 വരെയുള്ള പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ട്. അവരുടെ അനുനായികളാണ് ഇക്കാര്യം അവകാശപ്പെടുന്നത്.

Tags: 2024PREDICTIONSbaba vangaSUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies