"മേരാ രാം ആയേംഗേ.."; അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി മനോഹരമായ 'രാം ഭജൻ' പങ്കുവെച്ച് പ്രധാനമന്ത്രി; ഗാനം ശ്രദ്ധ നേടുന്നു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മേരാ രാം ആയേംഗേ..”; അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി മനോഹരമായ ‘രാം ഭജൻ’ പങ്കുവെച്ച് പ്രധാനമന്ത്രി; ഗാനം ശ്രദ്ധ നേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുകയാണ് ഭാരതം മുഴുവൻ. ജനുവരി 22-ന് നടക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പുണ്യഭൂമിയിലെത്തും. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്നതിലുള്ള നിവൃതിയിലാണ് ഓരോ ശ്രീരാമ ഭക്തനും. മനോഹര നിമിഷത്തിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രീരാമ ശ്രുതികൾ നിറയുകയാണ്. ഇതിനിടെ മനോഹരമായ ഒരു ​ഭക്തി​ഗാനം ജനങ്ങൾക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

സ്വസ്തി മെഹുൽ എന്ന യുവ ഗായിക വരികൾ എഴുതി ആലപിച്ചിരിക്കുന്ന “മേരാ രാം ആയേംഗേ..”എന്ന ​ഗാനമാണ് ജനങ്ങളുടെ മുന്നിൽ പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ​ഗാനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് എക്സിലൂടെ ​ഗായികയെ നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് ഷെയർ ചെയ്തതോടെ ​ഗാനം കേൾക്കാൻ പ്രേക്ഷകരുടെ തിരക്കാണ്.

“സ്വസ്തി ജിയുടെ ഈ ഭജൻ ഒരിക്കൽ കേട്ടാൽ, അത് ഒരുപാട് കാലം ചെവിയിൽ പ്രതിധ്വനിക്കും. ഇത് കണ്ണുകളിൽ കണ്ണുനീരും മനസിൽ വികാരങ്ങളും നിറയ്‌ക്കുന്നു”- എന്നാണ് ​ഗാനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. പോസ്റ്റ് ഷെയർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 300,000 കാഴ്‌ചക്കാരെ ​ഗാനത്തിന് ലഭിച്ചു.

Tags: Swasti MehulNew Ram BhajanNarendra Modipm modiAyodhya2024Ram Aayenge
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

Latest News

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies