അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഡിജിറ്റൽ പേയിമെന്റ് സൗകര്യങ്ങൾ വർദ്ധിക്കുന്നു; മുൻസിപ്പൽ കോർപ്പറേഷനുമായി ധാരാണാപത്രത്തിൽ ഒപ്പുവച്ച് പേടിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഡിജിറ്റൽ പേയിമെന്റ് സൗകര്യങ്ങൾ വർദ്ധിക്കുന്നു; മുൻസിപ്പൽ കോർപ്പറേഷനുമായി ധാരാണാപത്രത്തിൽ ഒപ്പുവച്ച് പേടിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 05:51 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിനെ ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തുന്ന അയോദ്ധ്യയിലെ രാമക്ഷേത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി കാത്തിരിക്കുകയാണ് ലോകം. വിവിധ ഭാഗങ്ങളിൽ നിന്നായി നാനാ-ജാതി, നാനാ-ഭാഷക്കാർ പ്രതിഷ്ഠാ ചടങ്ങിനായി എത്തുമ്പോൾ ഭക്തർക്ക് സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ സൗകര്യമൊരുക്കിയിരിക്കുകയാണ് പേടിഎം. ഇതുമായി ബന്ധപ്പെട്ട് പേടിഎം അയോദ്ധ്യയിലെ മുൻസിപ്പൽ കോർപ്പറേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. നഗരസഭ പരിസരത്ത് എത്തുന്ന ഭക്തർക്ക് ബുക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൂടുതൽ സംവിധാനങ്ങൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് പേടിഎം ചീഫ് ബിസിനസ് ഓഫീസർ അഭയ് ശർമ്മ പറഞ്ഞു.

” ഏറെ പ്രതീക്ഷയോടെയാണ് രാമമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായി രാജ്യം കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിനു മുന്നോടിയായി ഈ വിശുദ്ധ നഗരം സന്ദർശിക്കാൻ ദശലക്ഷക്കണക്കിന് ഭക്തരാണ് ദിനംപ്രതി എത്തുന്നത്. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ മൊബൈൽ പേയ്‌മെന്റുകൾ നടത്തുന്നതിനായി അയോദ്ധ്യ നഗര സഭയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.”- അഭയ് ശർമ്മ പറഞ്ഞു.

ദശലക്ഷം ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി അയോദ്ധ്യ ഒരുങ്ങുമ്പോൾ സുഗമമായ പേയ്‌മെന്റ് സൗകര്യങ്ങൾക്ക് പേടിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് അയോദ്ധ്യ നഗരസഭ മേയർ ഗിരീഷ് പതി ത്രിപാഠിയും രംഗത്തെത്തിയിരുന്നു. ജനുവരി 22-ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ക്ഷണിക്കപ്പെട്ട 8000 അതിഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്.

Tags: paytym card sound boxAyodhya2024Ayodhya 2024
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies