തിരുവനന്തപുരം: മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 5,800 രൂപയാണ് ഇന്നത്തെ വിപണി വില. ഇതോടെ പവന് 46,400 രൂപയായി. രണ്ട് ദിവസമായി ഇതേ വിലയിലാണ് വിപണനം നടക്കുന്നത്.
ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47,000 ത്തിന് താഴേക്ക് എത്തിയിരുന്നു.