സനാതന ധർമ്മമാണ് ലോകത്ത് പരമോന്നതം ; പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി കടുത്ത ശ്രീരാമഭക്തനായ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മമാണ് ലോകത്ത് പരമോന്നതം ; പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി കടുത്ത ശ്രീരാമഭക്തനായ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : കടുത്ത ശ്രീരാമഭക്തനായ മുസ്ലീം യുവാവ് സനാതന ധർമ്മം സ്വീകരിച്ചു . ഉത്തർപ്രദേശിലെ സഹരൻപൂർ നിവാസി ഷഹ്സാദ് എന്ന മുസ്ലീം യുവാവാണ് ഹിന്ദു ധർമ്മം സ്വീകരിച്ചത് . ശാരദാ നഗറിലെ ഒരു പ്രാദേശിക ഹരി മന്ദിറിലാണ് ചടങ്ങുകൾ നടന്നത് .

ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഷഹ്സാദ് മുൻപും പ്രകടിപ്പിച്ചിരുന്നു. ഈ ആവശ്യവുമായി ഷഹ്സാദ് ബജ്‌രംഗ്ദൾ പ്രവർത്തകരെയും കണ്ടിരുന്നു . ഹരി മന്ദിറിൽ നടന്ന ചടങ്ങിൽ വേദമന്ത്രങ്ങൾ ഉരുവിട്ട് യാഗം നടത്തിയാണ് ഷഹ്സാദ് ഹിന്ദുമതം സ്വീകരിച്ചത് . ‘കരൺ ചൗധരി’ എന്ന പേരും സ്വീകരിച്ചു . പേരുമാറ്റാൻ ഷഹ്‌സാദും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. തന്റെ പൂർവികരെല്ലാം ഹിന്ദുക്കൾ ആയിരുന്നുവെന്നും ഷഹ്സാദ് പറഞ്ഞു.

തന്റെ പൂർവ്വികർ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതായി ഷഹ്സാദ് പറഞ്ഞു. തന്റെ പിതാവ് യൂനുസ് രണ്ടാം വിവാഹം കഴിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അമ്മയോടും സഹോദരിയോടും കാണിക്കുന്ന ക്രൂരത കണ്ടുനിന്ന ഷഹ്‌സാദിന് നിയന്ത്രണം വിട്ടു. ഈ ക്രൂരതകൾ കണ്ട് മനം മടുത്താണ് ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചത് .

തന്റെ അമ്മയും സഹോദരിയും ഉടൻ ഹിന്ദുമതം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വൈദ്യുതി വകുപ്പിൽ കരാറുകാരനായിരുന്നു ഷഹ്‌സാദ്.

Tags: Ghar Wapsi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies