അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും ഓസ്‍ലറിന് വരേണ്ട; അതുപോലൊരു സിനിമ ഞാനിനി ചെയ്യില്ല: മിഥുൻ മാനുവൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും ഓസ്‍ലറിന് വരേണ്ട; അതുപോലൊരു സിനിമ ഞാനിനി ചെയ്യില്ല: മിഥുൻ മാനുവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും ഓസ്‍ലർ കാണാൻ വരേണ്ടന്ന് സംവിധായകൻ മിഥുൻവാനുവൽ. അടുത്ത് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയെക്കുറിച്ചും മിഥുൻ മാനുവൽ പറഞ്ഞു. ഓസ്‍ലർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘അഞ്ചാം പാതിര പ്രതീക്ഷിച്ച് ആരും ഓസ്‍ലർ കാണാൻ വരേണ്ട. അങ്ങനെ വരുന്നവർ നിരാശരാകും. ഞാൻ ഇനി അഞ്ചാം പാതിര പോലൊരു സിനിമ ചെയ്യില്ല. ചെയ്യുകയാണെങ്കിൽ ഇനി ആറാം പാതിര മാത്രമേയുള്ളൂ. ഇല്ലെങ്കിൽ സ്വയം ആവർത്തിക്കുന്ന സംവിധാനത്തിലേക്ക് പോയി ചാടും.

ഓസ്‍ലർ സിനിമയെക്കുറിച്ച് നമ്മൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ട്രെയിലർ ഇങ്ങനെയാണ്, നമ്മുടെ സിനിമ ഈ സ്വഭാവത്തിലുള്ളതാണ് എന്നൊക്കെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല. തെറ്റായ ധാരണയും കൊണ്ട് ഒരു പ്രേക്ഷകനും തീയേറ്ററിലേക്ക് വരരുത് എന്നെനിക്കുണ്ട്.

സംവിധാന മേഖലയിൽ നമുക്കൊരു സ്വയം പുതുക്കൽ അല്ലേ… വേണ്ടത്?… പലതും പരീക്ഷിച്ച് നോക്കുമ്പോഴാണ് നമ്മുടെ ഒരു ക്രിയേറ്റീവ് ഏരിയ അല്ലെങ്കിൽ ഒരു ക്രാഫ്റ്റ് എന്ന് പറയുന്നത് നമുക്ക് എക്സ്പ്ലോർ ചെയ്യാൻ പറ്റുന്നത്. നമ്മൾ സിനിമയെക്കുറിച്ച് പറയുമ്പോൾ പ്രേക്ഷകർ അത് കൃത്യമായി മനസിലാക്കിയിരിക്കണം. ഇനിയുള്ള സിനിമകൾ എല്ലാം അങ്ങനെ തന്നെയാണ് മാർക്കറ്റ് ചെയ്യാൻ പോകുന്നത്.’- മിഥുൻ മാനുവൽ പറഞ്ഞു.

Tags: SUBMidhun Manuel
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies