'ഭൂമിയിലെ പറുദീസയിലേക്ക്' കുടുംബസമേതം യാത്ര പുറപ്പെട്ടാലോ? സ്വർ​ഗ സമാന അനുഭവം പകരും കുഞ്ഞുങ്ങൾക്ക് വിലക്ക് ഇല്ലാത്ത ഈ ഇന്ത്യൻ ബീച്ചുകൾ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭൂമിയിലെ പറുദീസയിലേക്ക്’ കുടുംബസമേതം യാത്ര പുറപ്പെട്ടാലോ? സ്വർ​ഗ സമാന അനുഭവം പകരും കുഞ്ഞുങ്ങൾക്ക് വിലക്ക് ഇല്ലാത്ത ഈ ഇന്ത്യൻ ബീച്ചുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 12:13 pm IST
FacebookTwitterWhatsAppTelegram

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളതല്ലേ. അവധിക്കാലം ആഘോഷിക്കാനും മറ്റും കുടുംബസമേതം പോകുന്നവരാണ് ഭൂരിഭാ​ഗം പേരും. ബീച്ചുകളിൽ കുട്ടികളുമായി ഉല്ലസിക്കാൻ ചെന്നാൽ ഒരു പക്ഷേ നിയന്ത്രണങ്ങൾ വെല്ലുവിളി സൃഷ്ടിച്ചേക്കാം. എന്നാൽ പ്രതിസന്ധികൾ നൽകാത്ത, കുട്ടികളുമായി ഉല്ലസിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ മികച്ച ചില ബീച്ചുകളിതാ..

മഹാബലിപുരം ബീച്ച്, തമിഴ്നാട്

സമ്പന്നമായ ചരിത്ര, പൈതൃകങ്ങൾ ഉറങ്ങുന്ന ഇടമാണ് മഹാബലിപുരം. ബം​ഗാൾ ഉൾക്കടലിന്റെ തീരം മനം കുളിർക്കുന്ന അനുഭവം നൽകും. കരിങ്കൽ ശിൽപങ്ങലും ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന തീരക്കാഴ്ച സഞ്ചാരികളെ ആകർഷിക്കുന്നു.

ഗണപതിപുലെ ബീച്ച്, മഹാരാഷ്‌ട്ര

മഹരാഷ്‌ട്രയിലെ രത്ന​ഗിരിയിലുള്ള ഈ ബീച്ച്, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥങ്ങളിലൊന്നാണ്. കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള ​ഗണേശ ക്ഷേത്രവും പ്രധാന ആകർഷണമാണ്. ഇടതൂർന്ന വനവും മനോഹര സസ്യങ്ങളും ഉള്ള ഇവിടം പ്രകൃതി സ്നേഹികളുടെ പ്രധാനയിടമാണ്.

ഓം ബീച്ച്, കർണാടക

ഭാരതത്തിന്റെ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന ഓം എന്നതിനെ അടയാളപ്പെടുന്നതിനാലാണ് ​ഗോകർണയിലെ ഈ ബീച്ചിനെ ഓം ബീച്ച് എന്ന് വിളിക്കുന്നത്. മുകളിൽ നിന്ന് നോക്കുമ്പോൾ ഓം ചിഹ്നത്തോട് സമാനമാണ്. ആരെയും മോ​ഹിപ്പിക്കുന്ന ഭം​ഗിയാണ് ഈ ബീച്ചിന്റെ പ്രത്യേകത. അറബിക്കടലിന്റെ നീല വെള്ളവും സ്വർണ മണലും പച്ചപ്പും ആകർഷണീയമാണ്. ഹൈന്ദവരുടെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് ​ഗോകർണം.

രാധാനഗർ ബീച്ച്, ആൻഡമാൻ & നിക്കോബാർ

ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായാണ് രാധാനഗർ ബീച്ച് അറിയപ്പെടുന്നത്. വിസ്മയിപ്പിക്കുന്ന സൗന്ദര്യം കാരണം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുടെ പട്ടികയിൽ ഏഴാം സ്ഥാനം ഈ ബീച്ചിനാണ്. ഉദയവും അസ്തമയവും കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാരഡൈസ് ബീച്ച്, പുതുച്ചേരി

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പറുദീസായാണ് ഈ ബീച്ച്. മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായുള്ള മൃദുവായ മണൽത്തരികളാണ് ഇവിടുത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ കടൽവെള്ളത്തിലെ കളികൾക്കും ആസ്വാദനങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്. നീലകടൽവെള്ളവും സ്വർണ്ണ-വെള്ളി നിറങ്ങളിലുള്ള മണലുകളും ഈ ബീച്ചിനെ പ്രസിദ്ധമാക്കി മാറ്റുന്നു.

Tags: Children-friendly beach
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies