'ഇത് നമ്മുടെ ഭാരതം, ആത്മനിർഭരത കൈവരിച്ചവർ ഭാരതീയർ'; നമ്മുടെ ദ്വീപസമൂഹങ്ങൾ മാലദ്വീപിനെക്കാൾ മികച്ചത്; ഇന്ത്യയെടുത്ത നിലപാടിനെ പിന്തുണച്ച് അമിതാഭ് ബച്ചൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇത് നമ്മുടെ ഭാരതം, ആത്മനിർഭരത കൈവരിച്ചവർ ഭാരതീയർ’; നമ്മുടെ ദ്വീപസമൂഹങ്ങൾ മാലദ്വീപിനെക്കാൾ മികച്ചത്; ഇന്ത്യയെടുത്ത നിലപാടിനെ പിന്തുണച്ച് അമിതാഭ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാലദ്വീപിനെതിരെ ഇന്ത്യയെടുത്ത നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് താരം സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചത്.

” ഇന്ത്യ എടുത്ത നിലപാട് ശക്തവും മികച്ചതുമാണ്. നമ്മുടെ ഭാരതം എപ്പോഴും മികച്ചു നിൽക്കുന്നു. ഞാൻ നിരവധി തവണ ലക്ഷദ്വീപിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. എത്ര മനോഹരമായ സ്ഥലങ്ങളാണവ! കടൽത്തട്ടിലെ കാഴ്ചകൾ വളരെ മനോഹരവും അവശ്വസനീയവുമായിരുന്നു. ഇത് നമ്മുടെ ഭാരതമാണ്, ആത്മനിർഭരത കൈവരിച്ചവരാണ് നമ്മൾ ഭാരതീയർ”- വിരേന്ദർ സെവാഗിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചൻ എക്‌സിൽ കുറിച്ചു.

Viru paji .. this is so relevant and in the right spirit of our land .. our own are the very best .. I have been to Lakshadweep and Andamans and they are such astonishingly beautiful locations .. stunning waters beaches and the underwater experience is simply unbelievable ..
हम… https://t.co/NM400eJAbm

— Amitabh Bachchan (@SrBachchan) January 8, 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ഇന്ത്യക്കാർക്കെതിരെയും ആക്ഷേപങ്ങൾ ഉയർത്തിയ മാലദ്വീപ് മന്ത്രിമാർക്കെതിരെ കടുത്ത വിമർശനങ്ങളാണ് രാജ്യത്തുട നീളം ഉയർന്നു വരുന്നത്. വിവാദത്തിന് പിന്നാലെ മാലദ്വീപ് ഹൈക്കമ്മീഷണറായ ഇബ്രാഹീം ഷഹീബിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചു.

Tags: malidivesFEATURED2Amithabh bhachan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies