വലിയ കടമ്പ; മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം ഇന്ന്, അവകാശവാദവുമായി പാർട്ടികൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

വലിയ കടമ്പ; മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനം ഇന്ന്, അവകാശവാദവുമായി പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 02:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര ഇൻഡി മുന്നണിയിലെ സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കും.  വൈകുന്നേരം നാല് മണിക്ക് മുംബൈയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിനെ കൂടാതെ ഉദ്ദവ് സേന, എൻസിപി ശരദ് പവാർ വിഭാഗം എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്ന പ്രധാനപാർട്ടികൾ. മഹാവികാസ് അഖാഡിയിൽ സിപിഎം, സമാജ് വാദി, പിഡബ്ലിയുപിഐ എന്നീപാർട്ടികൾ ഭാഗമാണെങ്കിലും ലോക്‌സഭ സീറ്റ് വിഭജനത്തിൽ ഇവർ അവകാശവാദങ്ങൾ ഉയർത്താൻ നിന്നേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

തങ്ങൾക്ക് 23 സീറ്റുകൾ വേണമെന്നാണ് ഉദ്ദവ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ദേശീയ പാർട്ടിയാണെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി തങ്ങളാണെന്നായിരുന്നു ഉദ്ദവിന്റെ വിശ്വസ്തൻ സഞ്ജയ് റാവത്തിന്റെ അവകാശവാദം. ശരദ് പവാർ സീറ്റ് വിഭജനങ്ങത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങൾക്കൊപ്പമുള്ള എൻസിപിയും സേനയും പിളർപ്പുകളെ അഭിമുഖീകരിച്ചതിനാൽ മുമ്പ് കൊടുത്തിരുന്ന പരിഗണന കോൺഗ്രസ് സീറ്റ് വിഭജനത്തിൽ നൽകില്ലായെന്ന്  ഉറപ്പാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ മുന്നണിയിൽ ഭിന്നത രൂക്ഷമാകുമെന്നത് ഉറപ്പാണ്.

സംസ്ഥാനത്ത് നിന്നും ആകെ 48 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. 2019 പൊതുതിരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നേടി വൻ നേട്ടമാണ് എൻഡിഎ കൊയ്തത്. ബിജെപി 23 സീറ്റുകളും അവിഭക്ത ശിവസേന 18 സീറ്റുകളും നേടിയിരുന്നു. യുപിഎയ്‌ക്ക് കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. എഐഎംഐഎം ഒരു സീറ്റും നേടിയിരുന്നു. എന്നാൽ പിളർപ്പിന് ശേഷം 5 എംപിമാർ മാത്രമാണ് ഉദ്ദവിനൊപ്പം ഉറച്ചുനിന്നത്. 13 എംപിമാർ ഷിൻഡെയ്‌ക്കൊപ്പവുമെത്തി.

 

 

Tags: MAHARASHTRACongressncpShiv SenaMAHAVIKAS AGADI
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies