ഹിന്ദുസ്ഥാനി സം​ഗീതജ്ഞൻ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹിന്ദുസ്ഥാനി സം​ഗീതജ്ഞൻ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 05:48 pm IST
Facebook
Twitter
WhatsAppTelegram

പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. 55 വയസായിരുന്നു. ഡിസംബർ മുതൽ കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നു. കുറച്ചു നാളായി റാഷിദ് ഖാന്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുകയായിരുന്നു.

രാംപൂർ-സഹസ്വാൻ ഘരാനയിൽ നിന്നുള്ള ക്ലാസിക്കൽ ഗായകനും ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ്. ഉത്തർ പ്രദേശ് സ്വദേശിയായ റാഷിദ് ഖാൻ 11-ാം വയസിലാണ് ആദ്യമായി കച്ചേരി അവതരിപ്പിക്കുന്നത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി സം​ഗീത് റിസർച്ച് അക്കാഡമിയിൽ ചേർന്ന സം​ഗീത പ്രതിഭയെ പരിപൂർണ സം​ഗീതഞ്ജനായി പരുവപ്പെടുത്തുന്നതിൽ അക്കാഡമിക്ക് വലിയ പങ്കുണ്ടായിരുന്നു.

ജബ് വി മെറ്റ് എന്ന ഷാഹിദ് കപൂർ ചിത്രത്തിലെ ആവോഗെ ജബ് തും എന്ന ഗാനം വെള്ളിത്തിരയിൽ റാഷിദ് ഖാന് വലിയ പ്രശസ്തി നൽകി. പിന്നാലെ ഷാരൂഖ് ചിത്രം മൈ നെയിം ഈസ് ഖാൻ, മോസം ചില ബം​ഗാളി ചിത്രങ്ങൾ തുടങ്ങിയവയിലോക്കെ എണ്ണം പറഞ്ഞ ​ഗാനങ്ങൾ ആലപിച്ചു. ഇതിൽ റാസ് 3,ഹേറ്റ് സ്റ്റോറി 2 എന്നീ ചിത്രങ്ങളിൽ സം​ഗീതം പകർന്നതും റാഷിദ് ഖാൻ ആയിരുന്നു. 2006ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.2006ൽ സം​ഗീത നാടക അക്കാഡമി അവാർഡും 2012ൽ മഹാ സം​ഗീത് സമ്മാൻ അവാർഡും നേടി. 2022ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

Tags: passes awayMusic MaestroUstadrashid khan
Share
Tweet
SendShare

More News from this section

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies