യാത്രക്കാരെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ 'മിനി ഇസ്രായേൽ'; ബാഗുകൾ പാക്ക് ചെയ്‌തോളൂ.. മൂടൽ മഞ്ഞുകൊണ്ട് ദേവാദാരുകൾക്കിടയിലൂടെ യാത്ര പോകാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കാരെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ‘മിനി ഇസ്രായേൽ’; ബാഗുകൾ പാക്ക് ചെയ്‌തോളൂ.. മൂടൽ മഞ്ഞുകൊണ്ട് ദേവാദാരുകൾക്കിടയിലൂടെ യാത്ര പോകാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

മഞ്ഞിൽ കുളിച്ചുള്ള പാതകളിലൂടെ ഒരു യാത്ര നടത്താൻ ആഗ്രഹമുള്ളവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. ദേവദാരു വൃക്ഷങ്ങളിക്കിടലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ വേഗം തയ്യാറായിക്കോളൂ.. ഇന്ത്യയിലെ മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന ധരംകോട്ടിലെ ടെൽ അവീവ് ഓഫ് ഹിൽസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു..

ഹിമാചൽപ്രദേശിലെ മക്ലിയോഡ്ഗഞ്ചിലെ കാൻഗ്ര താഴ്‌വരയ്‌ക്കടുത്തുള്ള മനോഹരമായ പ്രദേശമാണ് ധരംകോട്ട്. ടിബറ്റൻ പാരമ്പര്യത്തിനും ബുദ്ധമതത്തിനും പേരുകേട്ട ഇവിടം മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുന്നു. ധരംകോട്ടിലെ മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന സ്ഥലമാണ് ടെൽ അവീവ് ഓഫ് ഹിൽസ്. ഇസ്രായേലിയൻ വിഭവങ്ങൾ വിളമ്പുന്ന ചന്ദാബാദ് റസ്റ്റോറന്റുകൾ പോലുള്ള ഭക്ഷണ ശാലകളാണ് ഇവിടുത്തെ പ്രത്യേകത. ഉയരം കൂടിയ ദേവദാരു വ്യക്ഷണങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം രത്‌നക്കല്ലുകളുടെ വിൽപ്പനയ്‌ക്കും കല-സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ടയിടമാണ്. ഹീബ്രു ആണ് ഇവിടുത്തെ പ്രധാന ഭാഷ.

പ്രശാന്ത സുന്ദരമായ ധരംകോട്ടിലെ ഗല്ലു ദേവി ക്ഷേത്രവും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. സഞ്ചാരികൾക്കായുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. കാടുകളെ അറിഞ്ഞുള്ള യാത്രകൾ പ്രദാനം ചെയ്യുന്ന ധരംകോട്ടിൽ നിങ്ങളുടെ അവധിക്കാലം മഞ്ഞുപെയ്യുന്ന മലമുകളിലെ സൂര്യോദയം കണ്ടോ, കളകളം പാടിയൊഴുകുന്ന കാട്ടാറിൽ നീന്തിക്കുളിച്ചോ ആഘോഷമാക്കാം..

Tags: travelhimachalSUBDharamkot
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies