അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേൽ അട്ടൽ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് തന്റെ കാബിനറ്റിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി എലിസബത്ത് ബോണിന് പകരമായാണ് ഗബ്രിയേൽ എത്തുക. 1984-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട 37-കാരണ ലോറന്റ് ഫാബിയസിന്റെ റെക്കോർഡ് തകർത്താണ് ഗബ്രിയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

സമീപകാലത്ത് ഏറെ ജനപ്രീതി നേടിയ രാഷ്‌ട്രീയക്കാരിൽ ഒരാളായ ഗബ്രിയേൽ, റേഡിയോ ഷോകളിലൂടെയും മറ്റും വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. യുദ്ധാനന്തര ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാദിക്കൊപ്പം സ്വവർഗാനുരാഗിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ആദ്യ പ്രധാനമന്ത്രിയെന്ന വിശേഷണവും ഈ ചെറുപ്പക്കാരന് സ്വന്തമാണ്.

17 വയസുള്ളപ്പോഴായിരുന്നു ഗബ്രിയേൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. കൊറോണ മഹാമാരിയുടെ കാലത്ത് സർക്കാർ വക്താവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഷ്‌ട്രീയ കളരിയിൽ ഗബ്രിയേൽ വളരെയധികം ശോഭിച്ചു. ഇതിന് പിന്നാലെ ധനകാര്യവകുപ്പിലെ ജൂനിയർ മിനിസ്റ്ററായും അദ്ദേഹം പ്രവർത്തിച്ചു. ശേഷം 2023-ലാണ് വിദ്യാഭ്യാസമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗബ്രിയേലിന്റെ ഏറ്റവും നിർണ്ണായക ചുവടുവയ്പ്പ് അബായ നിരോധനമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലേറ്റതിന് തൊട്ടുപിന്നാലെ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ അബായ ധരിച്ച് എത്തുന്നത് അദ്ദേഹം വിലക്കി. വലിയ രീതിയിൽ ചർച്ചയാവുകയും സ്വീകാര്യത നേടുകയും ചെയ്ത പരിഷ്കാരമായിരുന്നു അത്.

കഴിഞ്ഞ വർഷം ഫ്രാൻസിൽ ഭരണകൂടം കൈക്കൊണ്ട പല നയങ്ങളും ജനവികാരത്തിന് എതിരായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. പെൻഷൻ, ഇമിഗ്രേഷൻ പരിഷ്‌കാരങ്ങൾ ചില വിവാദങ്ങളുയർത്തി. ഈ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയുടെ നിയമനം മാക്രോണിന്റെ പാർട്ടിയുടെ ജനപ്രീതി തിരിച്ചുലഭിക്കാൻ സഹായകമായേക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിന്റെ പാർട്ടി കൂടുതൽ മുന്നേറ്റം നടത്തി മാക്രോണിന്റെ ക്യാമ്പിനെ എട്ട് മുതൽ പത്ത് ശതമാനം വരെ പിന്നിലാക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.

Tags: francePMabaya banGabriel Attal
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies