കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഗൂഢാലോചന; പാക് പൗരനുൾപ്പടെ 3 ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഗൂഢാലോചന; പാക് പൗരനുൾപ്പടെ 3 ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​​ഗർ: ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻഐഎ. പാക് കേന്ദ്രീകൃത സംഘടനകളും ഐഎസ്‌ഐയും ചേർന്ന് ഗൂഢാലോചന നടത്തിയാതായി എൻഐഎ വെളിപ്പെടുത്തി. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും സൈനിക വാഹനങ്ങൾ തകർക്കാനും പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. മാർക്കറ്റ് ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ സ്ഫോടനം നടത്തി ജനങ്ങളെ ഭയപ്പെടുത്താനും ഭീകരസംഘടനകൾ ആഹ്വാനം ചെയ്തതായും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. പാക് പൗരൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് സുപ്രധാന വിവരങ്ങൾ എൻഐഎ പങ്കുവെച്ചത്.

ഭീകരവാദ ബന്ധത്തെ തുടർന്ന് നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ ഭീകരനും രണ്ട് സഹായികൾക്കുമെതിരെയാണ് ജമ്മുവിലെ പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ ഭീകരൻ ഹബീബുള്ള മാലിക്, ഷോപ്പിയാൻ സ്വദേശികളായ സേഥി സോബ് എന്ന് വിളിക്കുന്ന ഹിലാൽ യാക്കൂബ് ദേവ, സാർ എന്ന വിളിപ്പേരിലറിയപ്പെടുന്ന മുസാബ് ഫയാസ് ബാബ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

സ്റ്റിക്കി ബോംബുകൾ, ഐഇഡികൾ, ചെറു ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം അഴിച്ചുവിടാൻ പ്രതികൾ പദ്ധതിയിട്ടിരുന്നത്. ജമ്മുവിലെ പൂഞ്ച്, രജൗരി പ്രദേശങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബഹീബുള്ളയുടെ പങ്കും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ ഉപദേശപ്രകാരം ഹിലാലും മിസാബും ജമ്മു കശ്മീരിലെ ഭീകര​ഗ്രൂപ്പുകളെ ശക്തിപ്പെടുത്തി. ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തുകയും ആയുധങ്ങൾ കൈമാറുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് മൂവർക്കെതിരെയും എൻഐഎ കേസെടുത്തിരിക്കുന്നത്.

Tags: NIAchargesheetPak Terror Group
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies