ഇഷാൻ കിഷനെ ഒഴിവാക്കിയതിന് പിന്നിലെ കാരണമിത്; ബോർഡിനെയും ടീമിനെയും വഞ്ചിച്ച താരത്തിന് വരുന്നത് എട്ടിന്റെ പണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇഷാൻ കിഷനെ ഒഴിവാക്കിയതിന് പിന്നിലെ കാരണമിത്; ബോർഡിനെയും ടീമിനെയും വഞ്ചിച്ച താരത്തിന് വരുന്നത് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 03:44 pm IST
FacebookTwitterWhatsAppTelegram

വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അഫ്​ഗാൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് ശിക്ഷണ നടപടിയെന്ന് വ്യക്തമാക്കുന്നു. മാനസികാരോ​ഗ്യത്തിന്റെ പേരിൽ ടീമിനെയും മാനേജ്മെന്റിനെയും വഞ്ചിച്ചെന്ന് ബോദ്ധ്യമായതിന്റെ പേരിലാണ് നടപടിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇഷാനെ ഒഴിവാക്കിയതിൽ ആദ്യ ഘട്ടത്തിൽ സെലക്ടര്മാർ കാരണങ്ങളൊന്നും അറിയിച്ചിരുന്നില്ല.

ടെസ്റ്റ് പരമ്പരകളിൽ നിന്ന് മാനസികാരോ​ഗ്യം ചൂണ്ടിക്കാട്ടി പിന്മാറിയ താരം ദുബായിൽ ആഘോഷങ്ങളിൽ പങ്കെടുത്തതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഓസ്ട്രേലിയൻ ടി20 സീരിസിൽ നിന്നും പിന്മാറാൻ തയ്യാറെടുത്തിരുന്നെങ്കിലും ബിസിസിഐ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് സീരിസിന് മുൻപാണ് സ്വന്തം ഇഷ്ടപ്രകാരം താരം പിന്മാറിയത്. നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. ഇതിനിടെ സഹോദരന്റെ ജന്മദിന ആഘോഷങ്ങളിൽ ദുബായിൽ പ്രത്യക്ഷപ്പെട്ടതും ഇഷാന് വിനയായി.

ടീമിന്റെ പരിശീല സെക്ഷനടക്കം മുടക്കി ടീം മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇഷാന്‍ ഇത്തരം വ്യക്തിപരമായ ആഘോഷ പരിപാടികള്‍ക്ക് പോയതെന്നാണ് കണ്ടെത്തൽ. കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പിലും ഇഷാന് മുന്നിൽ വാതിലുകൾ കൊട്ടിയടയ്‌ക്കുമെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തിയതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Tags: team indiaIshan KishanWicket-keepers
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies