എട്ടുവർഷം ജയിൽ: ബലാത്സം​ഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരത്തിന് ശിക്ഷ വിധിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എട്ടുവർഷം ജയിൽ: ബലാത്സം​ഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരത്തിന് ശിക്ഷ വിധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

കാഠ്‌മണ്ഡു: ബലാത്സം​ഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെയ്‌ക്ക് എട്ടുവർഷം തടവ്. കാഠ്‌മണ്ഡു ജില്ലാ കോടതിയാണ് താരത്തിനെ ശിക്ഷിച്ചത്. ജഡ്ജ് ശിഷിർ രാജ് ധാകൽ ആണ് വിധി പ്രസ്താവം നടത്തിയത്. മൂന്ന് ലക്ഷം പിഴയിൽ രണ്ടു ലക്ഷം രൂപ അതിജീവിതയ്‌ക്ക് നൽകണം. 2022 സെപ്റ്റംബർ ആറിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന യുവതിയുടെ വാദം കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ലാമിച്ചനെയ്‌ക്കെതിരെയുള്ള കുറ്റം തെളിഞ്ഞിരുന്നു.

2022 ഓക്ടോബർ ആറിൽ കരീബിയൻ പ്രീമിയർ ലീ​ഗ് കഴിഞ്ഞുവരുമ്പോൾ താരം ആദ്യമായി അറസ്റ്റിലാവുന്നത്. 20 ലക്ഷം രൂപയുടെ ബോട്ടിലാണ് താരം ജാമ്യത്തിലിറങ്ങിയത്. ഓസ്‌ട്രേലിയയുടെ ബിഗ് ബാഷിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിച്ചിട്ടുള്ള വലംകൈയ്യൻ ലെഗ് സ്പിൻ ബൗളറായ ലാമിച്ചനെ നേപ്പാളിലെ ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമാണ്.

ബലാത്സംഗ ആരോപണത്തെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ നേപ്പാൾ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.സെപ്റ്റംബർ 8 ന് നേപ്പാൾ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. 2022 ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽ വച്ച് സന്ദീപ് ലാമിച്ചനെ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി.

Tags: nepalCRICKETERSandeep Lamichhane sentencedEightYears
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies