സ്മാർട്ട്ഫോൺ പ്രേമികളേ..; വിപണിയെ ഇളക്കി മറയ്ക്കാൻ സാംസങിന്റെ AI സ്മാർട്ട്ഫോൺ സീരീസുകൾ എത്തുന്നു.
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മാർട്ട്ഫോൺ പ്രേമികളേ..; വിപണിയെ ഇളക്കി മറയ്‌ക്കാൻ സാംസങിന്റെ AI സ്മാർട്ട്ഫോൺ സീരീസുകൾ എത്തുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 08:55 pm IST
Facebook
Twitter
WhatsAppTelegram

ആൻഡ്രോയിഡ് ഫോണുകൾ വിപണികൾ കീഴടക്കുന്ന തിരലക്കിലാണ്. നിരവധി കമ്പനികളുടെ സ്മാർട്ട്‌ഫോണുകളാണ് ഉപയോക്താക്കൾക്കായി നിരന്നു നിൽക്കുന്നത്. ഇതിൽ തന്നെ പുത്തൻ സവിശേഷതകളുമായാണ് സാംസങിന്റെ ഗാലക്‌സി എസ് 24 സീരീസ് ഫോണുകൾ പുറത്തിറങ്ങുന്നത്. ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ സീരീസ് ഫോണുകളാണ് പുറത്തിറങ്ങുന്നത്. ജനുവരി 17-ന് പുറത്തിറങ്ങുന്ന ഈ സീരീസ് ഫോണുകൾ സാംസങിന്റെ ആദ്യ എഐ ഫോണുകളാണെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ‘ഗാലക്‌സി എഐ ഈസ് കമിംഗ്’ എന്ന തരത്തിലുള്ള പരസ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗാലക്‌സി S24:

വാനില വേരിയന്റോടു കൂടി പുറത്തിറങ്ങുന്ന ഈ സ്മാർട്ട്‌ഫോണിൽ 6.2 ഇഞ്ച് അമോലെഡ് 2X എഫ്എച്ച്ഡി ഡിസ്‌പ്ലേ, 8k വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന 50 മെഗാപിക്‌സൽ ക്യാമറ 30X സ്‌പേസ് സൂം എന്നിവയാണുള്ളത്. 8 ജിബി റാമും 128 ജിബി അല്ലെങ്കിൽ 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും, ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയും ഈ സീരീസിൽ വന്നേക്കാം. ഏകദേശം 82,000 രൂപ മുതലാണ് ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.

ഗാലക്‌സി S24+

6.7 ഇഞ്ച് അമോലെഡ് 2X QHD+ ഡിസ്‌പ്ലേ, 4,900 mAh ബാറ്ററി, 12ജിബി റാം, 256 ജിബി അല്ലെങ്കിൽ 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ. 1 ലക്ഷം രൂപയ്‌ക്ക് മുകളിലായിരിക്കും ഫോണിന്റെ പ്രതീക്ഷിക്കാവുന്ന വില.

ഗാലക്‌സി S24 അൾട്രാ:

ഈ സ്മാർട്ട്‌ഫോണിൽ ഐഫോൺ 15 പ്രോ മാക്സിന് സമാനമായ ടൈറ്റാനിയം ബോഡിയാണ് പ്രതീക്ഷിക്കുന്നത്.
200എംപി മെയിൻ ലെൻസ്, 10x ക്വാഡ് ടെലിഫോട്ടോ, 100x സ്‌പേസ് സൂം എന്നിവയുൾപ്പെടെ ശക്തമായ ക്യാമറ സംവിധാനവും അൾട്രാ മോഡലിനുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അൾട്രാ മോഡലുകളിൽ S Pen, 6.8 ഇഞ്ച് AMOLED 2x QHD+ ഡിസ്പ്ലേ, 5,000mAh ബാറ്ററി എന്നിവയും ഉൾപ്പെടാൻ സാധ്യതയുണ്ട്. ഏകദേശം 1.5 ലക്ഷം രൂപയോളമാണ് ഇതിന്റെ പ്രതീക്ഷിക്കാവുന്ന വില.

Tags: SUBSAMSANGGalaxi AI
Share
Tweet
SendShare

More News from this section

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Latest News

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies