മാൻ ഓഫ് യൂ ടേൺസ്..! വൈഎസ്ആർ കോൺ​ഗ്രസിൽ റിട്ട.ഹർട്ടായി ; ഇനി റായുഡുവിന്റെ പാർട്ണർഷിപ്പ് പവൻ കല്യാണിനൊപ്പം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാൻ ഓഫ് യൂ ടേൺസ്..! വൈഎസ്ആർ കോൺ​ഗ്രസിൽ റിട്ട.ഹർട്ടായി ; ഇനി റായുഡുവിന്റെ പാർട്ണർഷിപ്പ് പവൻ കല്യാണിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

വിജയവാഡ: അംഗത്വമെടുത്ത് എട്ടുദിവസങ്ങൾക്കം വൈ.എസ്.ആർ കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു ജനസേന പാർട്ടിയിൽ ചേക്കേറി. പവൻ കല്യാണിനൊപ്പമുള്ള ചിത്രവും കൂടെയൊരു കുറിപ്പും താരം എക്സിൽ പങ്കുവച്ചിട്ടുണ്ട്.

തന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന പ്രത്യയശാസ്ത്രമാണ് പവൻ കല്യാണിൻറേതെന്ന് റായുഡു പറഞ്ഞു. വൈ.എസ്.ആറിൽ വന്നതിന് ശേഷം ഞാൻ നിരവധി സാമൂഹ പ്രവർത്തനങ്ങൾ നടത്തുകയും പലരെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. നാടിന് നന്മ ചെയ്യാനും ആന്ധ്രയിലെ ജനങ്ങളെ സേവിക്കാനുമുള്ള എന്റെ സ്വപ്നം വൈ.എസ്.ആർ. കോൺ​ഗ്രസിനൊപ്പം നിന്നാൽ സഫലമാകില്ലെന്ന് ചിന്തിക്കുന്നു.

എന്റെയും അവരുടെയും പ്രത്യയശാസ്ത്രവും കാഴ്ചപാടുകളും വ്യത്യസ്തമാണ്. രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറാൻ നിന്നപ്പോഴാണ് എന്റെ കുടുംബവും സൃഹുത്തുക്കളും പവൻ അണ്ണ കാണാൻ പറഞ്ഞത്. ഇതിന് ശേഷം തീരുമാനം എടുക്കാനും പറഞ്ഞു. തന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന പ്രത്യയശാസ്ത്രവും കാഴ്ചപാടുകളുമാണ് പവൻ അണ്ണന്റേത്.ഞാൻ എപ്പോഴും ആന്ധ്രയിലെ ജനങ്ങൾക്കൊപ്പം കാണുമെന്നും റായുഡു പ്രസ്താവനയിൽ പറഞ്ഞു.

pic.twitter.com/KQzSBX8DRF

— ATR (@RayuduAmbati) January 10, 2024

“>

 

Tags: politicsAmbati RayuduJana Sena ticket
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies