കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും കുതിച്ച് സ്വർണ വില. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 5,800 ആയി. ഇതോടെ പവന് 240 രൂപ വർദ്ധിച്ച് 46,400 രൂപയായി.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഗ്രാമിന് പത്ത രൂപയും പവന് 80 രൂപയുമായിരുന്നു ഇന്നലെ വർദ്ധിച്ചത്.