രാം ലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്രത്തിന്റെ രണ്ടും മൂന്നും നിലകളിലായി പ്രതിഷ്ഠിക്കും; ചടങ്ങ് അടുത്ത വർഷം നടക്കുമെന്ന് ക്ഷേത്രട്രസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാം ലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്രത്തിന്റെ രണ്ടും മൂന്നും നിലകളിലായി പ്രതിഷ്ഠിക്കും; ചടങ്ങ് അടുത്ത വർഷം നടക്കുമെന്ന് ക്ഷേത്രട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 08:47 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലേക്കായി നിർമ്മിച്ച മൂന്ന് വിഗ്രഹങ്ങളിൽ മറ്റ് രണ്ടെണ്ണം ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളിലായി പ്രതിഷ്ഠിക്കുമെന്ന് ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്രത്തിലേക്കായി മൂന്ന് വിഗ്രഹങ്ങളാണ് ആകെ തയ്യാറാക്കിയത്. ഇതിൽ കർണാടകയിൽ നിന്നുള്ള ശിൽപ്പി അരുൺ യോഗിരാജ് നിർമ്മിച്ച വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തത്.

ബാക്കിയുള്ള വിഗ്രഹങ്ങളാണ് മൂന്നു നിലകളിലായി ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ രണ്ടാം നിലയിലും മൂന്നാം നിലയിലും പ്രതിഷ്ഠിക്കുന്നത്. 2025ഓടെ ക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും മറ്റ് രണ്ട് വിഗ്രഹങ്ങളും പ്രതിഷ്ഠിക്കുന്നത്. എല്ലാ ആചാരങ്ങളോടെയും ചടങ്ങുകളോടെയുമായിരിക്കും ഇവിടുത്തെ പ്രതിഷ്ഠ നടക്കുകയെന്നും ചമ്പത് റായ് വ്യക്തമാക്കി.

കർണാടക സ്വദേശിയായ ഗണേശ് ഭട്ട്, രാജസ്ഥാൻ സ്വദേശിയായ സത്യ നാരായൺ പാണ്ഡെ എന്നിവരാണ് മറ്റ് രണ്ട് വിഗ്രഹങ്ങൾ നിർമ്മിച്ചത്. കറുത്ത കല്ലിലും വെള്ള മാർബിളിലുമാണ് യഥാക്രമം ഇവയുടെ നിർമ്മാണം. മൂന്ന് വിഗ്രഹങ്ങൾക്കും 51 ഇഞ്ച് ഉയരമാണുള്ളത്. ബാലരൂപത്തിലുള്ള ഭഗവാന്റെ രൂപമാണ് ഇത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കലാകാരനായ വാസുദേവ് കാമത്തിന്റെ രേഖാചിത്രത്തെ അടിസ്ഥാനമാക്കിയാണ് മൂന്ന് വിഗ്രഹങ്ങളും നിർമ്മിച്ചിരിക്കുന്നത്.

Tags: RAM LALLAFEATURED2Ayodhya2024
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies