ജിയോ വരിക്കാരേ.. ദേ റീചാർജ് ചെയ്യും മുൻപ് ഈ പ്ലാനുകളെ കുറിച്ച് അറിയൂ, കൈ നിറയെ കിഴിവുകൾ ലഭിക്കും; റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ജിയോ വരിക്കാരേ.. ദേ റീചാർജ് ചെയ്യും മുൻപ് ഈ പ്ലാനുകളെ കുറിച്ച് അറിയൂ, കൈ നിറയെ കിഴിവുകൾ ലഭിക്കും; റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 09:50 am IST
Facebook
Twitter
WhatsAppTelegram

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫറുകളുമായി റിലയൻസ് ജിയോ. പരിമിതകാല പ്രീപെയ്ഡ് പ്ലാനാണ് ജിയോ പ്രഖ്യാപിച്ചത്. 2,999 രൂപയുടെ വാർഷിക പ്ലാൻ, 230 രൂപയുടെ പ്ലാൻ എന്നിവയിലാണ് ഓഫറുകൾ ലഭിക്കുക.

365 ദിവസത്തേക്ക് അൺലിമിറ്റഡ് കോൾ, പ്രതിദിനം 2.5 ജിബി ഡേറ്റാ എന്നിവയാണ് 2,999 രൂപയുടെ വാർഷിക പ്ലാനിൽ സാധാരണയായി ലഭിച്ചിരുന്നത്. റിപ്പബ്ലിക് ദിന ഓഫറിന്റെ ഭാ​ഗമായി സ്വിഗ്ഗി, അജിയോ കൂപ്പണുകൾ, ഇക്‌സിഗോ വഴിയുള്ള വിമാന ടിക്കറ്റുകളിൽ കിഴിവുകൾ, റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം കിഴിവ് എന്നിവയും ലഭിക്കും. ജനുവരി 15-നും 30-നും ഇടയിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

My Jio ആപ്പ് വഴി 230 രൂപയുടെ പ്രതിമാസ റീചാർജ് പ്ലാൻ ചെയ്യുന്നവർക്കും വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ റീചാർജ് പ്ലാൻ അല്ലെങ്കിലും റിപ്പബ്ലിക് ദിന ഓഫറിന് കീഴിൽ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു‌ണ്ട്. പ്രതിദിനം 100 എസ്എംഎസ്, ജിയോ സിനിമ സബ്സ്ക്രിപ്ഷൻ, റിലയൻസ് ഡിജിറ്റലിൽ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 10 ശതമാനം കിഴിവ് എന്നിവ അധിക ആനുകൂല്യമായി ലഭിക്കും.

125 രൂപ വിലയുള്ള രണ്ട് സ്വി​ഗ്​ഗി കൂപ്പണുകലാകും ലഭിക്കുക. 299 രൂപയ്‌ക്ക് മുകളിലുള്ള ഓർഡറുകൾക്ക് റിഡീം ചെയ്യാവുന്നതാണ്. ഇക്സി​ഗോ കൂപ്പണും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ റിപ്പബ്ലിക് ദിന ഓഫറിൽ 2,499 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ 500 രൂപയുടെ അജിയോ ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കും. വിവിധ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകളും ലഭിക്കും.

Tags: jioSUBRepublic Day Offer
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies