ആനന്ദിനെ മറികടന്നു, ലോക ചാമ്പ്യനെ വീഴ്ത്തി; രമേഷ് ബാബു പ്രജ്ഞാനന്ദ ഇന്ത്യയുടെ നമ്പർ വൺ ചെസ് പ്രതിഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആനന്ദിനെ മറികടന്നു, ലോക ചാമ്പ്യനെ വീഴ്‌ത്തി; രമേഷ് ബാബു പ്രജ്ഞാനന്ദ ഇന്ത്യയുടെ നമ്പർ വൺ ചെസ് പ്രതിഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി : വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമായി ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രജ്ഞാനന്ദ. ലോക ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെൻ്റിൽ വീഴ്‌ത്തിയതോടെയാണ് ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ചത്. 2024-ലെ ആദ്യ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണമെന്റാണിത്. നാലാം റൗണ്ടിലാണ് ലോക ചാമ്പ്യനെ പ്രജ്ഞാനന്ദ അടിയറവ് പറയിച്ചത്. ആനന്ദിനെ ഫിഡെ റേറ്റിം​ഗിൽ മറികടന്നാണ് കൗമാര താരം ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2748.3 ആണ് യുവതാരത്തിന്റെ റേറ്റിം​ഗ്. സീനിയർ താരത്തിനുള്ളത് 2748 ആണ്.

പരിചയ സമ്പന്നനായ ലിറനെ ക്ലാസിക്കൽ ചെസിൽ തോൽപ്പിക്കുന്ന രണ്ടാം താരമാണ് ആർ. പ്രജ്ഞാന്ദ. ആനന്ദായിരുന്നു ആദ്യ താരം. ആദ്യ റൗണ്ടുകളിൽ സമനിലയിലായിട്ടും സമചിത്തത കൈവിടാതെ കറുത്ത കരുക്കളുമായി നടത്തിയ നീക്കങ്ങളാണ് 18കാരന് നാലാം റൗണ്ടിൽ വിജയം നൽകിയത്.

‘ക്ലാസിക്കൽ ചെസിൽ ലോക ചാമ്പ്യനെ പരാജയപ്പെടുത്തുന്നത് മികച്ച കാര്യമാണ്. ആദ്യ മൂന്നു ​ഗെയിംമിലും നന്നായി കളിക്കാൻ കഴിഞ്ഞു. പിന്നീട് കഴിഞ്ഞ വർഷത്തിന് സമാനമായിരുന്നു. അവരെ തോൽപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ല”- പ്രജ്ഞാനന്ദ പറഞ്ഞു.

Tags: IndiabecomebeatsLirenSurpasses ViswanathanNo 1AnandR Praggnanandhaa
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies