'നാസ കണ്ട കൊച്ചി' കണ്ട് ഞെട്ടി കേരളക്കര!! അതിമനോഹരിയായി അറബിക്കടലിന്റെ റാണി; വൈറൽ ചിത്രമിതാ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാസ കണ്ട കൊച്ചി’ കണ്ട് ഞെട്ടി കേരളക്കര!! അതിമനോഹരിയായി അറബിക്കടലിന്റെ റാണി; വൈറൽ ചിത്രമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 09:12 am IST
FacebookTwitterWhatsAppTelegram

അറബിക്കടലിന്റെ റാണിയുടെ ആകാശ ദൃശ്യം പകർത്തി നാസ. കൊച്ചി ന​ഗരവും വില്ലിം​ഗ്ടൺ ഐലൻ‍ഡും ജില്ലയുടെ മറ്റ് പ്രദേശങ്ങളും അടങ്ങുന്ന ചിത്രം നാസയുടെ എർത്ത് ഒബസ്ർവേറ്ററിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ‌

അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എക്സ്പെഡിഷൻ 69 സംഘത്തിലെ അംഗമായ ബഹിരാകാശ യാത്രികനാണ് ചിത്രം പകർത്തിയത്. 2023 ഓ​ഗസ്റ്റ് 23-നാണ് കൊച്ചിയെ നിക്കോൺ ഡി5 ഡിജിറ്റൽ ക്യാമറ ഉപയോ​ഗിച്ച് ആകാശത്ത് നിന്നും ഒപ്പിയെടുത്തത്.

കഴിഞ്ഞ 13-ന് ‘സ്ഥലം ഊഹിക്കാമോ’ എന്ന അടിക്കുറിപ്പോടെയാണ് കൊച്ചിയുടെ മനോഹര ചിത്രം പങ്കുവച്ചത്. “K” എന്ന അക്ഷ​രത്തിൽ തുടങ്ങുന്ന ഒന്നാണെന്ന സൂചനയും നാസ നൽകി. ഇതിന് പിന്നാലെയാണ് ഈ മനം കവരുന്ന ചിത്രം കൊച്ചിയുടേതാണെന്ന് വിവരം നാസ പുറത്തുവിട്ടത്. കൊച്ചി ന​ഗരത്തിന്റെ ഭൂപ്രകൃതിയെ കുറിച്ചും ജനസാന്ദ്രതയെ കുറിച്ചും പ്രതിപാദിക്കുന്ന കുറിപ്പും ഇതിനൊപ്പം നാസ പങ്കുവച്ചി‌ട്ടുണ്ട്.

The answer is Kochi, also known as Cochin!

This city is located by the Arabian Sea and has extensive infrastructure including housing, refineries, and stadiums all along the Ernakulam district. It even has an artificial island known as Willingdon Island.https://t.co/wWutVc7scu

— NASA Earth (@NASAEarth) January 13, 2024

കൊച്ചി എന്ന കൊച്ചിൻ, അറബിക്കടലിനും ഒഴുകുന്ന നദികൾക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ ജനസാന്ദ്രതയുള്ളതും നിരവധി വികസന പ്രവർത്തനങ്ങളും നടക്കുന്നതുമായ ഇടമാണ് ഇവിടം. റിഫൈനറികൾ, സ്റ്റേഡിയങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ എറണാകുളം ജില്ലയിലുടനീളമുള്ള തീരപ്രദേശങ്ങളിലും ഉൾനാടുകളിലും ഉൾക്കൊള്ളുന്നു. നാവിക താവളമായും തുറമുഖമായും പ്രവർത്തിക്കുന്ന കൃത്രിമ ദ്വീപ് വരം ഇവിടെയുണ്ടെന്ന് നാസയുടെ കുറിപ്പിൽ പറയുന്നു.

Tags: NASAKochiSUBAerial Image
ShareTweetSendShare

More News from this section

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies