പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചു; എംടിയുടെ പ്രസംഗത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചു; എംടിയുടെ പ്രസംഗത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസറ്റിവൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച എംടി വാസുദേവൻനായരുടെ പ്രസംഗത്തിൽ അന്വേഷണം. എംടിയുടെ പ്രസംഗത്തിൽ ബാഹ്യഇടപെടൽ ഉണ്ടായോയെന്നാണ് ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഭരണത്തെ എംടി വിമർശിക്കാൻ കാരണം ഇടതുമുന്നണിയ്‌ക്ക് അകത്തുനിന്നുള്ളവരുടെ ഇടപെടലാണെന്ന സൂചന സർക്കാരിന് ലഭിച്ചിരുന്നു. ഈ സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിനായി രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.

2003-ൽ പ്രസിദ്ധീകരിച്ച ചരിത്രപരമായ ഒരാവശ്യം എന്ന ലേഖനത്തിലെ വാക്കുകളാണിതെന്ന പരാമർശത്തെ തുടർന്ന് ഈ പുസ്തകവും രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള വിമർശനത്തിന് പിന്നിൽ ബാഹ്യഇടപെടലില്ല. 2003-ലെ പഴയ പ്രസംഗമാണ് കെഎൽഎഫ് വേദിയിൽ ആവർത്തിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ലേഖനത്തിന്റെ ഫോട്ടോ കോപ്പി ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷമർക്ക് കൈമാറി.

ഈ റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പിന് കൈമാറുക. എംടിയുടെ വിമർശനം ഏറെ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചു വെട്ടിമൂടിയെന്നുമാണ് എംടി പറഞ്ഞത്.

Tags: mt vasudevan nairKLFhome ministry enquiry
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies