ഒഴിയാതെ വഴിയില്ല; സർക്കാർ ബംഗ്ലാവിൽ നിന്ന് ഒഴിഞ്ഞ് മഹുവ; ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് സംഘം വസതിയിലെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഴിയാതെ വഴിയില്ല; സർക്കാർ ബംഗ്ലാവിൽ നിന്ന് ഒഴിഞ്ഞ് മഹുവ; ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് സംഘം വസതിയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 11:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്ര ഒടുവിൽ ഡൽഹിയിലെ ബംഗ്ലാവിൽ നിന്നും ഒഴിഞ്ഞു. സർക്കാർ വസതിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹുവ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി.

#WATCH | Expelled TMC MP Mahua Moitra vacates her Government allotted accommodation in New Delhi pic.twitter.com/bXMM2yD9xy

— ANI (@ANI) January 19, 2024

ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റായിരുന്നു (DoE) ബംഗ്ലാവൊഴിയണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരെ മഹുവ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം തൃണമൂൽ എംപിക്ക് പ്രതികൂലമായതോടെ DoEയുടെ ഔദ്യോഗിക സംഘം വെള്ളിയാഴ്ച ബംഗ്ലാവിലെത്തി നടപടികൾ ആരംഭിക്കുകയായിരുന്നു. എന്നാൽ DoE സംഘം ഒഴിപ്പിക്കൽ നടപടികൾക്കായി എത്തുന്നതിന് മുൻപ് തന്നെ രാവിലെ പത്ത് മണിയോടെ ബംഗ്ലാവ് ഒഴിഞ്ഞതായി മഹുവയുടെ ഓഫീസ് അറിയിച്ചു.

ലോക്‌സഭാ എംപിയായതിനെ തുടർന്നായിരുന്നു സർക്കാർ വസതി മഹുവയ്‌ക്ക് നൽകിയത്. എന്നാൽ എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും ബംഗ്ലാവിൽ നിന്ന് ഒഴിയാൻ മഹുവ തയ്യാറായിരുന്നില്ല. മഹുവ മൊയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണെന്നും വസതി ഒഴിയാൻ 4 മാസമെങ്കിലും വേണമെന്നുമായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ മൂന്ന് ദിവസം കൊണ്ട് ബംഗ്ലാവിൽ നിന്ന് മാറാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

Tags: Trinamool CongressMahua Moitrabungalow
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies