പത്താം ക്ലാസ് യോ​ഗ്യതയുണ്ടോ? ഇന്ത്യൻ ആർമിക്ക് കീഴിൽ ജോലി സ്വന്തമാക്കാൻ സുവർണാവസരം; 71 ഒഴിവുകൾ; വിവരങ്ങൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്താം ക്ലാസ് യോ​ഗ്യതയുണ്ടോ? ഇന്ത്യൻ ആർമിക്ക് കീഴിൽ ജോലി സ്വന്തമാക്കാൻ സുവർണാവസരം; 71 ഒഴിവുകൾ; വിവരങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. പ്രതിരോധ വകുപ്പിന് കീഴിൽ ഇന്ത്യൻ ആർമി സർവീസ് കോർപ്സ് (ASC) സെന്ററിൽ സൗത്ത് ഗ്രൂപ്പ് സിയിൽ 71 ഒഴിവ്. പത്താം ക്ലാസ് യോ​ഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്. ടെക്‌നിക്കൽ ട്രേഡ് ടെസ്റ്റും ഫിസിക്കൽ ടെസ്റ്റും നടത്തി യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെയാകും എഴുത്തു പരീക്ഷയ്‌ക്ക് അനുവദിക്കുക. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർക്ക് ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാവുന്നതാണ്.

 

കുക്ക്- 3, സിവിലിയൻ കാറ്ററിം​ഗ് ഇൻസ്ട്രക്ടർ- 3, എം.ടി.എസ്- 2, ട്രേഡ്‌സ്മാൻ മേറ്റ്- 8, വെഹിക്കിൾ മെക്കാനിക്- 1, സിവിലിയൻ മോട്ടോർ ഡ്രൈവർ-9, ക്ലീനർ-4, ലീഡിം​ഗ് ഫയർമാൻ- 1, ഫയർമൻ- 30, ഫയർ എഞ്ചിൻ ഡ്രൈവർ- 10 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെയുള്ള ഒഴിവുകളിലേക്ക് ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

കുക്ക്, സിവിലിയൻ കാറ്ററിം​ഗ് ഇൻസ്ട്രക്ടർ, എം.ടി.എസ്, ട്രേഡ്‌സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്, ക്ലീനർ, ഫയർമെൻ, ഫയർ എഞ്ചിൻ ഡ്രൈവർ എന്നീ തസ്തികകളിൽ 18-25 വയസാണ് പ്രായപരിധി. സിവിലയൻ മോട്ടോർ ഡ്രൈവർ വിഭാ​ഗത്തിലേക്ക് 18-27 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

The Presiding Officer, Civilian Direct Recruitment Board, CHQ, ASC Cetnre (South) – 2 ATC/ASC Cetnre (North)1 ATC ,Agram Post, Bangalore 07 എന്ന വിലാസത്തിൽ തപാൽ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://indianarmy.nic.in/ സന്ദർശിക്കുക.

Tags: Indian ArmyMinistry of Defence
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies