അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ നാളെ കളത്തിലേക്ക്, മത്സരം എങ്ങനെ കാണാം; അറിയാം വിവരങ്ങൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ നാളെ കളത്തിലേക്ക്, മത്സരം എങ്ങനെ കാണാം; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

ബ്ലൂംഫൗണ്ടെയിൻ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമായി. 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിലെ ഫേവറിറ്റുകൾ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ്. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ബ്ലൂംഫൗണ്ടെയിൻനിലെ മങ്ക്യാവു ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം. കഴിഞ്ഞ മാസം നടന്ന അണ്ടർ 19 ഏഷ്യാകപ്പ് സെമിഫൈനലിൽ ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എയിൽ അയർലൻഡും അമേരിക്കയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ.

ബാറ്റിംഗിൽ ഇന്ത്യയുടെ പ്രതീക്ഷ നായകൻ ഉദയ് സഹറാൻ, ആരവല്ലി അവനിഷ്, മുഷീർ ഖാൻ എന്നിവരിലാണ്. അർഷിൻ കുൽക്കർണി, സൗമി കുമാർ പാണ്ഡേ, ആരാധ്യ ശുക്ല എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ ഇന്ത്യയാണ് കിരീടത്തിൽ മുത്തമിട്ടത്. 2016 മുതലുള്ള എല്ലാ ലോകകപ്പുകളിലും ടീം കലാശപ്പോരിനും ഇറങ്ങിയിട്ടുണ്ട്. സ്റ്റാർ സ്‌പോർട്‌സിലൂടെയും ഡിസ്മി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാം.

ഇന്ത്യൻ ടീം: ഉദയ് സഹറാൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ, സച്ചിൻ ദാസ്, പ്രിയാൻഷു മോളിയ, മുഷീർ ഖാൻ, അൻഷ് ഗോസായ്, അർഷിൻ കുൽക്കർണി, ആദർശ് സിംഗ്, സൗമി കുമാർ പാണ്ഡേ (വൈസ് ക്യാപ്റ്റൻ), ധനുഷ് ഗൗഡ, മുഹമ്മദ് അമാൻ, ആരവല്ലി അവനിഷ് (വിക്കറ്റ് കീപ്പർ), ഇന്നേഷ് മഹാജൻ (വിക്കറ്റ് കീപ്പർ), മുരുഗൻ അഭിഷേക്, നമാൻ തിവാരി, രാജ് ലിംബാനി, പ്രേം ദേവ്കർ, ആരാധ്യ ശുക്ല

 

Tags: IndiaCricket world cupunder19
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies