"ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പോകും; നിങ്ങളുടെ എതിർപ്പ് എനിക്ക് പ്രശ്നമേയല്ല; ശ്രീരാമൻ എല്ലാവരുടേതുമാണ്": ഹർഭജൻ സിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പോകും; നിങ്ങളുടെ എതിർപ്പ് എനിക്ക് പ്രശ്നമേയല്ല; ശ്രീരാമൻ എല്ലാവരുടേതുമാണ്”: ഹർഭജൻ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 10:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻ ക്രിക്കറ്റ് താരവും ആംആദ്മി പാർട്ടി എംപിയുമായ ഹർഭജൻ സിംഗ്. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ അറിയിച്ചു.

”രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ആർക്കൊക്കെ താത്പര്യമുണ്ട്, കോൺഗ്രസിന് പോകണമെന്നുണ്ടോ, മറ്റ് പാർട്ടികളുടെ സ്ഥിതി എന്താണ്, അവർ പോകുമോ ഇല്ലയോ, എന്നുള്ളതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അയോദ്ധ്യയിലേക്ക് ഞാൻ എന്തായാലും പോകും. രാമക്ഷേത്രത്തിലേക്ക് ഞാൻ പോകുന്നതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിനനുസരിച്ച് എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാം. അവരുടെ എതിർപ്പ് പ്രകടിപ്പിക്കാം. അതൊന്നും എനിക്ക് പ്രശ്‌നമുള്ള കാര്യമല്ല.” ഹർഭജൻ സിംഗ് വ്യക്തമാക്കി.

#WATCH दुबई: कांग्रेस द्वारा राम मंदिर 'प्राण प्रतिष्ठा' समारोह के निमंत्रण को अस्वीकार करने पर पूर्व क्रिकेटर और राज्यसभा सांसद हरभजन सिंह ने कहा, "यह हमारा सौभाग्य है कि हमारे दौर में ये मंदिर बन रहा है इसलिए हम सभी को जाकर आशीर्वाद लेना चाहिए। कोई भी पार्टी जाए या न जाए मैं… pic.twitter.com/Mz98Tv3VHF

— ANI_HindiNews (@AHindinews) January 19, 2024

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപി രാഷ്‌ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹർഭജൻ നിലപാട് വ്യക്തമാക്കിയത്. ”എല്ലാ ദൈവിക സങ്കൽപ്പങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്ന ആളാണ് ഞാൻ. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും പോകാറുണ്ട്. ജനുവരി 22 ചരിത്രദിനമാണ്. ശ്രീരാമൻ എല്ലാവരുടേതുമാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് തന്നെ ക്ഷേത്രം ഉയരുന്നുവെന്നത് വലിയൊരു കാര്യമാണ്. നാം ജീവിച്ചിരിക്കുന്ന കാലത്ത് രാമക്ഷേത്രം ഉയരുന്നുവെന്നതും നമ്മുടെ ഭാഗ്യമാണ്. അതുകൊണ്ട് നാമെല്ലാവരും അവിടെയെത്തി ശ്രീരാമചന്ദ്രന്റെ അനുഗ്രഹം വാങ്ങണം. ഉദ്ഘാടനത്തിന് ഞാനെന്തായാലും പോകും, ഭഗവാന്റെ അനുഗ്രഹം വാങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ” ഹർഭജൻ സിംഗ് പ്രതികരിച്ചു.

Tags: harbhajan singhram templeAyodhya2024Pran Pratistha
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies