9,999 വജ്രങ്ങൾ പതിപ്പിച്ച രാമക്ഷേത്രത്തിന്റെ പ്രതിരൂപം; രാമനഗരിയിലേക്ക് വജ്രങ്ങളുടെ നാട്ടിൽ നിന്നും എത്തുന്നത് വിവിധ സമ്മാനങ്ങൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

9,999 വജ്രങ്ങൾ പതിപ്പിച്ച രാമക്ഷേത്രത്തിന്റെ പ്രതിരൂപം; രാമനഗരിയിലേക്ക് വജ്രങ്ങളുടെ നാട്ടിൽ നിന്നും എത്തുന്നത് വിവിധ സമ്മാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഇനി ഒരു നാൾ കൂടി ബാക്കി. ചടങ്ങിനു ശേഷം ക്ഷേത്രം തുറക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ഓരോ ഭക്തനും. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണുകളിൽ നിന്നും നിരവധി സമ്മാനങ്ങളാണ് ഭക്തർ രാമനഗരിയിലേക്ക് അയക്കുന്നത്. വജ്രങ്ങളുടെ നാടായ സൂറത്തും അയോദ്ധ്യയിലേക്ക് സമ്മാനങ്ങൾ അയക്കുന്നതിന്റെ തിരക്കിലാണ്.

വജ്രങ്ങൾ പതിപ്പിച്ച രാമക്ഷേത്രത്തിന്റെ രൂപത്തിലുള്ള ഒരു ചുമർ ഫ്രെയിമാണ് സൂറത്തിൽ നിന്നുള്ള കലാകാരൻ തയ്യാറാക്കിയിരിക്കുന്നത്. 9,999 വജ്രങ്ങൾ പതിപ്പിച്ചാണ് രാമക്ഷേത്രത്തിന്റെ പ്രതിരൂപം അദ്ദേഹം ഒരു കറുത്ത ഷീറ്റിൽ തയ്യാക്കിയെടുത്തത്. ചിത്രത്തിനു മുകളിലായി ശ്രീരാമചന്ദ്രനെയും വജ്രങ്ങൾ പതിപ്പിച്ച ജയ് ശ്രീ റാം എന്ന വാചകവും കാണാം.

#WATCH | Gujarat: An artist from Surat created artwork of Ayodhya’s Ram temple, using 9,999 diamonds. (20.01) pic.twitter.com/kSRte0uhsA

— ANI (@ANI) January 20, 2024

സൂറത്തിൽ നിന്നും ശ്രീരാമചന്ദ്രനും സീതാദേവിക്കുമായുള്ള ഉടയാടകളും നെയ്‌ത്തുക്കാർ നിർമ്മിച്ചിരുന്നു. ശ്രീരാമന്റെയും സീതാദേവിയുടെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങൾ സാരിയിൽ നെയ്‌തെടുത്തിട്ടുണ്ട്. 5,000 അമേരിക്കൻ വജ്രങ്ങളും, രണ്ട് കിലോഗ്രാം വെള്ളിയും ചേർത്ത് നിർമ്മിച്ചെടുത്ത നെക്‌ലേസും സൂറത്തിന്റെ മണ്ണിൽ നിന്നും അയോദ്ധ്യയിൽ എത്തിച്ചിട്ടുണ്ടായിരുന്നു.

Tags: ayodhyaram templeAyodhya2024
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies