'കടുത്ത സമ്മർദ്ദത്തിലാണോ'? സാരമില്ല, ഈ അഞ്ച് ഭക്ഷണം കഴിക്കാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘കടുത്ത സമ്മർദ്ദത്തിലാണോ’? സാരമില്ല, ഈ അഞ്ച് ഭക്ഷണം കഴിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 02:45 pm IST
FacebookTwitterWhatsAppTelegram

സമ്മർദ്ദം അനുഭവിക്കാത്തവരായി ആരാണ് ഉള്ളതല്ലേ. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ സമ്മർദ്ദം നമ്മെ വലിഞ്ഞു മുറുകും, അല്ലെങ്കിൽ മുറുകിയിട്ടുള്ളവരാകും ഭൂരിഭാ​ഗം പേരും. ചില അവസരങ്ങളിൽ എല്ലാം കൈവിട്ട് പോകും പോലെ വരെ തോന്നി പോകാം. അകറ്റാൻ വഴികൾ പലവിധം തേടി അലയുന്നവരാകും മിക്കവരും. എന്നാൽ ചില ആഹാരങ്ങളിലൂടെ നമ്മുടെ സമ്മർദ്ദത്തെ കുറയ്‌ക്കാൻ സാധിക്കും. അവയിൽ ചിലത് ഇതാ..

1) ഡാർക്ക് ചോക്ലേറ്റ്

നമ്മൾ സമ്മർദ്ദത്തിലാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് കുറയ്‌ക്കാനായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും.

70-85 ശതമാനത്തോളം കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. കോർട്ടിസോൾ ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. നാരുകളും അവശ്യ ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഡാർക്ക് ചോക്ലേറ്റ്.

2) ​യോ​ഗർട്ട്‌

ദഹനം, മാനസികാവസ്ഥ, ചിന്ത എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. യോ​ഗർട്ടിലെ പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും കൊളസ്ട്രോൾ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുന്നു, ഇത് കുടലിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും നല്ല ഓപ്ഷനാണ്.
‌
3) ഇലക്കറികൾ

ഫോളേറ്റ് സമ്പന്നമാണ് ഇലക്കറികൾ. ഹാപ്പി ഹോർമോണുകളായ ഡോപാമൈൻ, സെറോടോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ ഇവ സഹായിക്കുന്നു.

 

4) സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി ഉപയോ​ഗിച്ചാണ് അഡ്രീനൽ ​ഗ്രസ്ഥികൾ കോർട്ടിസോൾ പുറന്തള്ളുന്നത്. അതിനാൽ സമ്മർദ്ദ സമയങ്ങളിൽ ശരീരത്തിന് കൂടുതൽ വിറ്റാമിൻ സി ആവശ്യമാണ്. ഓറഞ്ച്, പപ്പായ, മാമ്പഴം തുടങ്ങിയ വിറ്റാമിൻ സി അ‌‌ടങ്ങിയ പഴങ്ങൾ കഴിക്കേണ്ടതാണ്.

5) പയർ വർ​ഗങ്ങൾ

നിരന്തരമായി സമ്മർദ്ദം അനുഭവിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഈ സമയത്ത് രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു. പോളിഫെനോളുകൾ സമ്പന്നമായ പയറുവർ​ഗങ്ങളും ബീൻസും കഴിക്കുന്നത് രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കും. കുടലിന്റെ ആരോ​ഗ്യത്തിനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

Tags: reliefSUBmental stress
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies