മദ്യപിച്ച് ലക്ക് കെട്ട് ആശുപത്രിയിലായി; മാക്സ് വെല്ലിനെതിരെ അന്വേഷണം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്യപിച്ച് ലക്ക് കെട്ട് ആശുപത്രിയിലായി; മാക്സ് വെല്ലിനെതിരെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 06:28 pm IST
Facebook
Twitter
WhatsAppTelegram

പാർട്ടിക്കിടെ മദ്യപിച്ച് ലക്ക്കെട്ട് ആശുപത്രിയിലായ മാക്സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ ആഴ്ചയാണ് അഡ്ലൈഡിൽ നടന്ന പാർട്ടിയിൽ താരം മദ്യപിച്ച് ലക്ക് കെട്ടത്. മുൻ താരം ബ്രെറ്റ്ലീ നയിക്കുന്ന സിക്സ് ആൻഡ് ഔട്ട് എന്ന ബാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

മാക്സ് വെൽ ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ്‌ക്ക് അറിവുണ്ട്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്- ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് വ്യക്തമാക്കി.

അതേസമയം താരത്തെ വിൻഡീസിനെതിരെയുള്ള ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കാരണം കൊണ്ടല്ല താരത്തെ ഉൾപ്പെടുത്താതിരുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയെ ഉദ്ധരിച്ച് ക്രിക് ഇന്റഫോ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം കഴിഞ്ഞ വർഷവും പാർട്ടിക്കിടെ മദ്യപിച്ച് തെന്നിവീണ് താരത്തിന് കാലിന് പരിക്കേറ്റിരുന്നു.

 

Tags: cricketaustraliaglenn maxwellInvestigates
Share
Tweet
SendShare

More News from this section

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

‘എന്റെ ജനങ്ങളെ വിട്ടുനിൽക്കാനാവില്ല’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ജനം ഇംപാക്ട്: സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ലൈബീരിയയിൽ കുടുങ്ങിയ മലയാളി ശനിയാഴ്ച നാട്ടിലെത്തും

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡി ആവശ്യത്തിൽ കോടതി വിധി ഇന്ന്

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Latest News

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies