ദീപോത്സവത്തിനിടെ ഭക്തർക്ക് നേരെ അസഭ്യ പരാമർശവും ഭീഷണിയും; കാങ്കോൽ ശിവ ക്ഷേത്രത്തിൽ സിപിഎം ഗുണ്ടാ വിളയാട്ടം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീപോത്സവത്തിനിടെ ഭക്തർക്ക് നേരെ അസഭ്യ പരാമർശവും ഭീഷണിയും; കാങ്കോൽ ശിവ ക്ഷേത്രത്തിൽ സിപിഎം ഗുണ്ടാ വിളയാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

പയ്യന്നൂർ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ കാങ്കോൽ ശിവ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ തടയാൻ സിപിഎം പ്രവർത്തകരുടെ ആസൂത്രിത ശ്രമം. ദീപോത്സവത്തിന്റെ ഭാ​ഗമായി ചുറ്റുവിളക്ക്, പ്രസാദ വിതരണം, പൂജ, ഭജന എന്നിവയാണ് സിപിഎം പ്രവർത്തകർ തടയാൻ ശ്രമിച്ചത്.

പരിപാടി നടന്നുകൊണ്ടിരിക്കമ്പോൾ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചു വരുകയും ഭക്തരുടെ ആഘോഷ പരിപാടികൾ തടയാൻ ശ്രമിക്കുകയും ചെയ്തു. ആയുധങ്ങളുമായെത്തിയവർ ക്ഷേത്രത്തിലെ കാര്യക്രമങ്ങൾ നിർത്തിവെയ്‌ക്കാൻ ക്ഷേത്ര ഭാരവാഹികളോട് ആവശ്യപ്പെട്ടു.

ആചാര വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ അസഭ്യപരാമർശങ്ങളും നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ മുന്നിൽ തടിച്ചുകൂടിയ ഇവർ ഭക്തജനങ്ങളെ ഭീഷണിപ്പെടുത്തുകയും സംഘർഷ അന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. സംഘർഷം കൂടിയപ്പോൾ ഭക്തർ പെരിങ്ങോം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി സിപിഎം പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് നിന്ന് ഇറക്കിവിട്ടു.

Tags: CPMpayyannurdeepolsvam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies