തലവേദനയ്ക്ക് കുത്തിവയ്‌പ്പെടുത്ത എഴുവയസുകാരന്റെ കാല് തളർ​ന്ന സംഭവം; അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലവേദനയ്‌ക്ക് കുത്തിവയ്‌പ്പെടുത്ത എഴുവയസുകാരന്റെ കാല് തളർ​ന്ന സംഭവം; അന്വേഷണം അട്ടിമറിക്കുന്നതായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 12:48 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തലവേദനയ്‌ക്ക് കുത്തിവെപ്പെടുത്തതിന് പിന്നാലെ എഴുവയസുകാരന്റെ കാല് തളർ​ന്ന സംഭവത്തിൽ ​ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായാണ് കുടുംബം പറയുന്നത്. കുറ്റം ചെയ്തവരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.

കുട്ടിക്ക് ചികിത്സ നൽകാൻ പോലും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചെങ്കിലും ഇതുവരെയും അത് ലഭ്യമായില്ല. കുട്ടിയെ ചികിത്സിച്ച ഡോക്ടർ ഹൃദ്യ അശോക് കുമാർ മെയിൽ നേഴ്സ് പ്രജീഷ് കെ പി എന്നിവർക്കെതിരെ കേസ് എടുത്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. നടപടിയുടെ ഭാഗമായി കുത്തിവയ്പ്പെടുത്ത നേഴ്സിനെ സ്ഥലം മാറ്റിയത് വീടിനടുത്തുള്ള ആശുപത്രിയിലേക്കാണെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലിയെയാണ് തലവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തലവേദനയ്‌ക്കുള്ള കുത്തിവെപ്പടുത്തു. ഇതിന് പിന്നാലെ കുട്ടിയുടെ ഇടത് കാലിന്റെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.

Tags: ThrissurPolice investigating
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies