ഡ്രൈവിംഗിനിടെയുള്ള ഉറക്കം വരവിന് തടയിടാൻ ഇക്കാര്യങ്ങൾ ചെയ്യുന്നവരാണോ നിങ്ങൾ?; എങ്കിൽ അതിന് പിന്നിലെ കാരണം ഇതാണ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡ്രൈവിംഗിനിടെയുള്ള ഉറക്കം വരവിന് തടയിടാൻ ഇക്കാര്യങ്ങൾ ചെയ്യുന്നവരാണോ നിങ്ങൾ?; എങ്കിൽ അതിന് പിന്നിലെ കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 07:38 pm IST
FacebookTwitterWhatsAppTelegram

അമിതക്ഷീണവും ഉറക്കച്ചടവും വകവയ്‌ക്കാതെ വാഹനം ഓടിച്ച് അപകടം ക്ഷണിച്ച് വരുത്തുന്നവരാണ് ഇന്ന് അധികവും. മിക്കപ്പോഴും ഇത്തരം കാര്യങ്ങൾ വാഹനമൊടിക്കുന്നവർ കാര്യമാക്കാറില്ല എന്നതാണ് വാസ്തവം. വാഹനം ഓടിക്കുന്നതിനിടയിലെ ചില ലക്ഷണങ്ങളിൽ നിന്ന് ഉറക്കവും അതുസംബന്ധിച്ച പ്രശ്‌നങ്ങളും തിരിച്ചറിയാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

വാഹനം ഓടിക്കവെ വിൻഡോകൾ താഴ്‌ത്തി വയ്‌ക്കുന്നതും ചായയോ കാപ്പിയോ കുടിക്കണമെന്ന് തോന്നുന്നതും ഉച്ചത്തിൽ പാട്ടുവയ്‌ക്കുന്നതും ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണെന്ന് ഗവേഷകർ പറയുന്നു. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നീയ എന്ന തകരാർ മൂലമാകാം ഉറക്കച്ചടവ് തടയുന്ന ഒന്നിലധികം മാർഗ്ഗങ്ങൾ തേടുന്നതെന്നാണ് ഇആർജെ ഓപ്പൺ റിസർച്ച് എന്ന ജേണലിൽ പരാമർശിച്ചിരിക്കുന്നത്.

ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉള്ളവരിൽ അമിതമായ ഉറക്കച്ചടവ് അനുഭവപ്പെടും. കൂടാതെ ഇത്തരത്തിലുള്ളവർ ഉറക്കെ കൂർക്കം വലിക്കുകയും ഉറക്കത്തിനിടെ ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയും ഇടയ്‌ക്കിടെ ഉണരുകയും ചെയ്യും. അഞ്ചിൽ ഒരാൾ ഇത്തരത്തിൽ ഒരു പ്രശ്‌നം നേരിടുന്നുവെങ്കിലും മിക്കപ്പോഴും ഇത് തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം.

Tags: SUBDrriving
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies