വീണ്ടും കിംഗിന്റെ കൈകളിൽ; ഐസിസി മികച്ച ഏകദിന പുരുഷതാരത്തിനുള്ള പുരസ്‌കാരം കോലിക്ക്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും കിംഗിന്റെ കൈകളിൽ; ഐസിസി മികച്ച ഏകദിന പുരുഷതാരത്തിനുള്ള പുരസ്‌കാരം കോലിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 08:35 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: 2023-ലെ ഐസിസിയുടെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരത്തിന് അർഹനായത് മുതിർന്ന ഇന്ത്യൻ താരം വിരാട് കോലിയാണ്. ഇത് നാലാം തവണയാണ് കോലി ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനു മുൻപ് 2012, 2017, 2018 വർഷങ്ങളിലാണ് കോലി പുരസ്‌കാരത്തിന് അർഹനായത്.

പുരുഷ വിഭാഗം അവാർഡുകൾ

ക്രിക്കറ്റർ ഓഫ് ദി ഇയർ – പാറ്റ് കമ്മിൻസ് ( ഓസ്‌ട്രേലിയ)
ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ- ഉസ്മാൻ ഖവാജ ( ഓസ്‌ട്രേലിയ)
ടി20 താരം- സൂര്യകുമാർ യാദവ്( ഇന്ത്യ)
അസോസിയേറ്റ് രാജ്യത്തെ പുരുഷ ക്രിക്കറ്റ് താരം- ബാസ് ഡ ലീഡേ(നെതർലൻഡ്‌സ്)
എമർജിംഗ് ക്രിക്കറ്റർ ഓഫ് ദി ഇയർ- രചിൻ രവീന്ദ്ര(സൗത്ത് ആഫ്രിക്ക)

വനിതാ വിഭാഗം അവാർഡുകൾ

ക്രിക്കറ്റർ ഓഫ് ദി ഇയർ – റേയ്ച്ചൽ ഹേയ്‌ഹോയ് ഫ്‌ലിന്റ്(ഇംഗ്ലണ്ട്)
ഏകദിന താരം- ചമരി അത്തപത്തു(ശ്രീലങ്ക)
അസോസിയേറ്റ് രാജ്യത്തെ മികച്ച വനിതാ താരം- ക്വീൻടോർ എബേൽ(കെനിയ)
ടി20 താരം- ഹെയ്‌ലീ മാത്യൂസ്(വെസ്റ്റ് ഇൻഡീസ്)
എമർജിംഗ് ക്രിക്കറ്റർ ഓഫ് ദി ഇയർ- മറുഫ അക്തർ(ബംഗ്ലാദേശ്)

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ്- സിംബാബ്വെ ക്രിക്കറ്റ് ടീം

 

Tags: iccVIRAT KOHLIbest odi cricketer
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies