93-ാം വയസിൽ നാൽപതാം വയസിന്റെ യുവത്വം ; അമ്പരന്ന് വൈദ്യശാസ്ത്ര രംഗം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

93-ാം വയസിൽ നാൽപതാം വയസിന്റെ യുവത്വം ; അമ്പരന്ന് വൈദ്യശാസ്ത്ര രംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 09:03 pm IST
Facebook
Twitter
WhatsAppTelegram

ഡബ്ലിൻ: വൈദ്യശാസ്ത്ര രംഗത്തെ അമ്പരപ്പിച്ചിരിക്കുകയാണ്  റിച്ചാർഡ് മോർഗൻ. 93 വയസുകരനായ മോർഗന് 40 വയസുകാരന്റെ ശരീരഘടനയും ഹൃദയാരോ​ഗ്യവുമാണ്. ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ജേർണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിലാണ് മോർഗനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

തന്റെ 70-ാം വയസിൽ റോവിംഗ് ആരംഭിച്ച അദ്ദേഹം നാല് തവണ ഇൻഡോർ റോവിംഗ് ചാമ്പ്യൻ ആയി. അദ്ദേഹത്തിന്റ ഭക്ഷണ ശീലവും ശാരീരിക പരിശീലനവുമാണ് പഠനവിധേയമാക്കിയത്. ബയോഇലക്ട്രിക് ഇമ്പീഡൻസ്(ശരീരത്തിലൂടെ ലഘുവായ വൈദ്യുത പ്രവാഹം കടത്തിവിട്ട് ശാരീരിക ഘടന പരിശോധിക്കുന്ന രീതി) ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ശാരീരികഘടന പഠനവിധേയമാക്കിയത്. റോവിംഗ് ഉപയോഗിക്കുന്ന സമയത്തെയും വിശ്രമിക്കുമ്പോഴുമുള്ള താരതമ്യം ചെയ്താണ് ഓക്‌സിജന്റെ ആഗിരണവുംകാർബൺ ഡൈയോക്സൈഡിന്റെ ഉദ്പാദനത്തെയും മനസിലാക്കിയത്.

73-ാമത്തെ വയസിൽ നിരന്തരം വ്യായാമം ചെയ്യുന്നതോടെയാണ് അദ്ദേഹം കായിക രംഗത്തേക്ക് എത്തിയത്. നിരന്തരം വ്യായാമം ചെയ്യുന്നതോടെയാണ് 73-ാം വയസിൽ കായിക രംഗത്തേക്കുള്ള അദ്ദേഹ​ത്തിന്റെ വരവ്. സ്ഥിരമായി വ്യയാമം ചെയ്തു തുടങ്ങിയപ്പോൾ നല്ല ഉണർവ്വ് ലഭിച്ചായി മോർഗൻ അവകാശപ്പെട്ടു.

Tags: SUByoung in 93
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies