ഇത് മാതൃക, മകൻ ലോകമറിയുന്ന താരമായിട്ടും ചുമട്ടുജോലി കൈവിടാതെ പിതാവ്; വൈറലായി വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് മാതൃക, മകൻ ലോകമറിയുന്ന താരമായിട്ടും ചുമട്ടുജോലി കൈവിടാതെ പിതാവ്; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

എംഎസ് ധോണിയ്‌ക്ക് ശേഷം ഇന്ത്യൻ ടീമിലെ വിശ്വസ്തനായ ഫിനിഷറെന്നാണ് ആരാധകർ റിങ്കു സിംഗിനെ വിളിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി മകൻ മാറിയിട്ടും എൽപിജി വിതരണ ജോലി ഉപേക്ഷിക്കാത്ത റിങ്കുവിന്റെ പിതാവിനെ പ്രശംസിക്കുകയാണ് ആരാധകരിപ്പോൾ. അലിഗഡിലുള്ള എൽപിജി വിതരണ കമ്പനിയിലാണ് റിങ്കുവിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ് ജോലി ചെയ്യുന്നത്.

Down to earth Rinku Singh’s Dad❤️

Jaisa Baap Waisa Beta🫡🇮🇳🙏pic.twitter.com/ctIBuqscJn

— ADV. ASHUTOSH J. DUBEY 🇮🇳 (@AdvAshutoshBJP)

January 26, 2024 “>

മുച്ചക്ര വാഹനത്തിലെത്തി പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന റിങ്കുവിന്റെ പിതാവിന്റെ വീഡിയോയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ പിതാവ് അദ്ദേഹം ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുന്നുണ്ടെന്നും അത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും റിങ്കു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് ഇനി വിശ്രമിക്കാൻ ഞാൻ അച്ഛനോട് പറഞ്ഞതാണ്. പക്ഷേ അദ്ദേഹം ഇപ്പോഴും സിലിണ്ടറുകൾ ചുമക്കുകയാണ്. ചെയ്യുന്ന ജോലി അദ്ദേഹം അത്രയ്‌ക്ക് ഇഷ്ടപ്പെടുന്നുണ്ട്. അച്ഛന്റെ ഭാഗവും ഒരു മകനെന്ന നിലയിൽ ഞാൻ മനസിലാക്കേണ്ടതുണ്ട്. വിശ്രമ ജീവിതം ആരംഭിച്ച് കഴിഞ്ഞാൽ അദ്ദേഹത്തിന് ബോറടിക്കാൻ ഇടയുണ്ട്. ഒരാൾ ജീവിതകാലം മുഴുവൻ ജോലി ചെയ്തതാണെങ്കിൽ, അത് അവസാനിപ്പിക്കാൻ അദ്ദേഹത്തിനു തന്നെ തോന്നേണ്ടിവരും.’റിങ്കു സിംഗ് പറഞ്ഞു.

Tags: fatherrinku singhdeliveringlpg cylinders
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies