ഭാരതീയർക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നു; പ്രശ്‌ന പരിഹാരത്തിന് അവസരമൊരുക്കുന്നത് സുപ്രീം കോടതി; ഈ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുകയാണ്: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയർക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നു; പ്രശ്‌ന പരിഹാരത്തിന് അവസരമൊരുക്കുന്നത് സുപ്രീം കോടതി; ഈ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുകയാണ്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 03:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരത്തിലെ ജനങ്ങൾക്ക് ഇന്ന് വളരെ എളുപ്പത്തിൽ നീതി ലഭ്യമാകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രാഥമിക അവസരങ്ങൾ ഒരുക്കുന്നത് സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതിയുടെ 75-ാമത് വാർഷികാഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭാരതം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലെ മാറ്റങ്ങളിലേക്കാണ്. അതിനാൽ തന്നെ ഭാരത്തിനോടുള്ള ലോകത്തിന്റെ വിശ്വാസവും വർദ്ധിച്ചു വരികയാണ്. ഈ അവസരത്തിൽ ഭാരത്തിനു ലഭിക്കേണ്ട ഓരോ അവസരങ്ങളും നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ നീതി ലഭിക്കുന്നു. നീതി നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു. ഭാരതത്തിലെ മുഴുവൻ നീതി ന്യായ വ്യവസ്ഥയും സുപ്രീം കോടതി നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. സുപ്രീം കോടതിയുടെ മൂന്നാം ഘട്ട ഇ- കോർട്ട് മിഷനായി രണ്ടാം ഘട്ടത്തിനെക്കാൾ നാലിരട്ടി പണം കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

#WATCH | PM Narendra Modi says, “…Today the eyes of the whole world are on India and the world’s trust in India is increasing. Today it is important for India to take advantage of every opportunity…Indian citizens are entitled to easy access to justice. And the Supreme Court… pic.twitter.com/t8qnyTWcOC

— ANI (@ANI) January 28, 2024

സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷ പരിപാടികൾ ഇന്ന് ഉച്ചയോടു കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. സുപ്രീം കോടതിയെ ഘട്ടം ഘട്ടമായി ഡിജിറ്റൽ വത്കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കോടതി 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്സൈറ്റ്, സാങ്കേതിക വിവരങ്ങൾ ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ റിപ്പോർട്ടുകൾ തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുപ്രീം കോടതി റിപ്പോർട്ടുകളിലൂടെ സുപ്രീം കോടതി വിധികൾ രാജ്യത്തിലെ ജനങ്ങങ്ങൾക്ക് സൗജന്യമായി ഡിജിറ്റൽ ഫോർമാറ്റിൽ ലഭിക്കുന്നതിനും സഹായിക്കുന്നു.

Tags: Supreme CourtDIGITALIZATIONpm modi
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies