ജ്ഞാൻവാപി ഹിന്ദുക്കൾക്ക് കൈമാറണമെന്ന ആവശ്യം നടക്കില്ല ; സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരും ആഘോഷങ്ങൾ നടത്തേണ്ട ; മുഫ്തി ഷഹാബുദ്ദീൻ റസ്വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി ഹിന്ദുക്കൾക്ക് കൈമാറണമെന്ന ആവശ്യം നടക്കില്ല ; സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരും ആഘോഷങ്ങൾ നടത്തേണ്ട ; മുഫ്തി ഷഹാബുദ്ദീൻ റസ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ജ്ഞാൻവാപി കേസിൽ എ എസ് ഐ റിപ്പോർട്ടിനെ തള്ളി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി . സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഘോഷങ്ങൾ നടത്തുകയൊന്നും വേണ്ടെന്നും ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു .

സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന സംഘടനകൾ കോടതിയെ അവഹേളിക്കുകയാണ് . എന്നാൽ മുസ്ലീങ്ങൾ നിയമത്തെ ബഹുമാനിക്കുന്നു . അയോദ്ധ്യ വിഷയത്തിൽ ഇത് തെളിയിക്കപ്പെട്ടതാണ്. ജ്ഞാൻവാപിയുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി ഇതുവരെ തീരുമാനമൊന്നും പറഞ്ഞിട്ടില്ല . മുസ്ലീങ്ങൾ ജ്ഞാൻവാപി ഹിന്ദുക്കൾക്ക് കൈമാറണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം ഞങ്ങൾ നിരാകരിക്കുന്നു. അത് നടക്കില്ല.

എഎസ്ഐയുടെ സർവേ റിപ്പോർട്ട് ഇതുവരെ അന്തിമമായിട്ടില്ല , അന്ധമായി വിശ്വസിക്കാനും കഴിയില്ല . 2003ൽ അയോദ്ധ്യ വിഷയത്തിൽ എഎസ്ഐ സർവേ നടത്തിയിരുന്നു. 575 പേജുള്ള റിപ്പോർട്ടിൽ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടെന്ന് പറഞ്ഞിരുന്നു. ജ്ഞാനവാപിയുടെ സർവേ ഞങ്ങൾ വിശ്വസിക്കുന്നില്ല, ഞങ്ങൾ കോടതി വിധിക്കായി കാത്തിരിക്കുമെന്നും ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.

Tags: gyanwapi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies