ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർദ്ധനവ്; 10 കോടിയിലേക്ക് ഉടനെത്തുമെന്ന് ആർബിഐ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർദ്ധനവ്; 10 കോടിയിലേക്ക് ഉടനെത്തുമെന്ന് ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 07:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം അനുദിനം വർദ്ധിക്കുകയാണെന്ന കണക്കുകൾ പുറത്ത്. ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വൈകാതെ തന്നെ 10 കോടി കടക്കുമെന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഈ കഴിഞ്ഞ ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകൾ പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 1.67 കോടി ക്രെഡിറ്റ് കാർഡുകളാണ് പുതിയതായി വിതരണം ചെയ്തത്. 2022-ൽ 1.24 കോടി ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 77 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 2019-2023 കാലഘട്ടത്തിൽ പുതിയതായി 5.53 കോടി ക്രെഡിറ്റ് കാർഡുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.

ഉപയോക്താക്കൾ പണം ചിലവഴിക്കുന്ന രീതിയിൽ വന്ന മാറ്റവും ബാങ്കുകൾ കൂടുതലായി ക്രെഡിറ്റ് കാർഡുകൾ പ്രോത്സാഹിപ്പിച്ചതും വർദ്ധനവിന് കാരണമായി. സീറോ കോസ്റ്റ് ഇഎംഐ ഉൾപ്പെടെയുള്ള ഓഫറുകളും ക്രെഡിറ്റ് കാർഡുകളെ കൂടുതൽ ആകർഷകമാക്കി. രാജ്യത്ത് വിതരണം ചെയ്തിട്ടുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കാണ് മുന്നിലുള്ളത്.2023 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 1.98 കോടി ക്രെഡിറ്റ് കാർഡുകൾ ബാങ്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ മാസം രണ്ട് കോടിയിലെത്തുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക് 1.64 കോടി കാർഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. എസ്ബിഐ 1.84 കോടിയും ആക്‌സിസ് ബാങ്ക് 1.35 കോടിയും ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് മുഖേന കഴിഞ്ഞ മാസം രാജ്യത്തെ ജനത 1.65 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്.

Tags: SUBCredit Card
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies