അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ സജീവ സാന്നിധ്യം: 3000 പേരിൽ നിന്നും, 22 കാരനായ മോഹിത് പാണ്ഡെയിലേക്ക് ചരിത്ര നിയോഗം എത്തിയതെങ്ങനെ; അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ സജീവ സാന്നിധ്യം: 3000 പേരിൽ നിന്നും, 22 കാരനായ മോഹിത് പാണ്ഡെയിലേക്ക് ചരിത്ര നിയോഗം എത്തിയതെങ്ങനെ; അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ജനുവരി 22ന് ഭാരതം സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ബാലക രാമന്റെ പ്രതിഷ്ഠ നടന്നപ്പോൾ വളരെ കുറച്ച് വ്യക്തികൾ മാത്രമാണ് ശ്രീകോവിലിൽ സന്നിഹിതരായത്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ യുവപൂജാരിയുടെ മുഖ്യ സാന്നിധ്യം ഏവരുടെയും ശ്രദ്ധനേടിയിരുന്നു. 22-കാരനായ മോഹിത് പാണ്ഡെയ്‌ക്കാണ് അപൂർവ്വ നിയോഗം ലഭിച്ചത്.

അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകാനുള്ള മോഹിത് പാണ്ഡെയുടെ കഠിനയാത്ര സമർപ്പണത്തിന്റെയും ആത്മാന്വേഷണത്തിന്റെയും പ്രചോദനാത്മകമായ കഥയാണ്.

ഉത്തർപ്രദേശ് ഗാസിയാബാദിലെ ദുദേശ്വർ വേദ വിദ്യാലയത്തിൽ നിന്നാണ് മോഹിത് പത്താം ക്ലാസ് പൂർത്തിയാക്കിയത്. 2020-21 വെങ്കിടേശ്വര വെറ്റിനറി സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം, വെങ്കിടേശ്വര സർവകലാശാലയിൽ നിന്നും മാസ്റ്റർ ഓഫ് ആർട്സ് (ആചാര്യ) ബിരുദവും നേടി. നിലവിൽ പി.എച്ച്.ഡിക്ക് തയ്യാറെടുക്കുകയാണ് മോഹിത് പാണ്ഡെ

രാമക്ഷേത്രത്തിലെ പൂജാരിയാകാനുള്ള മോഹിത് പാണ്ഡെയുടെ യാത്ര എളുപ്പമായിരുന്നില്ല. 3,000 അപേക്ഷകരിൽ നിന്ന് 29 പേരെ മാത്രമാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. മോഹിത് പാണ്ഡെയും അതിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക വൈദഗ്ധ്യവും അഗാധമായ വേദപാണ്ഡിത്യവുമാണ് ഒടുവിൽ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് എത്തിച്ചത്.

ദുധേശ്വർ വേദ് വിദ്യാലയത്തിൽ പത്തുവർഷത്തെ പരിശീലനമാണ് യഥാർത്ഥത്തിൽ മോഹിത് പാണ്ഡെയുടെ അടിത്തറ. രാമക്ഷേത്രത്തിൽ പൂജാരിയായി തങ്ങളുടെ വിദ്യാർത്ഥിയെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് ദുധേശ്വർ വേദ് വിദ്യാലയത്തിലെ മുഖ്യ ആചാര്യൻ മഹന്ത് നാരായൺ ഗിരി പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ ആറ് മാസത്തെ പരിശീലന പരിപാടിയുടെ ഭാഗമാണ് നിലവിൽ മോഹിത് പാണ്ഡെ. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഊർജ്ജസ്വലമായ ഭാവിയുടെ പ്രതീകമായി മാറുകയാണ് മോഹിത് പാണ്ഡെയെന്ന 22 കാരൻ.

 

Tags: priestAyodhya2024Mohit pandey
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies