ക്രിക്കറ്റ് താരം ദീപ്തി ശർമ്മക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവി നൽകി ആദരിച്ച് ഉത്തർപ്രദേശ് സർക്കാർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് താരം ദീപ്തി ശർമ്മക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവി നൽകി ആദരിച്ച് ഉത്തർപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച ദീപ്തി ശർമ്മയെ ആദരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവി നൽകിയാണ് ആദരിച്ചത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, കേന്ദ്ര കായികമന്ത്രി അനുരാ​ഗ് ഠാക്കൂർ എന്നിവർ ചേർന്ന് നിയമന കത്തും മൂന്ന് കോടി രൂപയും ദീപ്തി ശർമ്മക്ക് കൈമാറി.

സർക്കാരിന്റെ ഈ അം​ഗീകാരത്തിന് നന്ദിയുണ്ടെന്നും തന്നിലൂടെ വനിതാ ക്രിക്കറ്റ് ടീമിനെ പ്രേത്സാഹിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ദീപ്തി ശർമ്മ പറഞ്ഞു. ആ​ഗ്രയിലെ മറ്റ് കായികതാരങ്ങളെയും ചടങ്ങിൽ ആദരിച്ചു. പാരാ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ജതിൻ കുഷ്‌വാഹ, യാഷ് കുമാർ എന്നിവർക്ക് അഞ്ച് ലക്ഷം രൂപ കൈമാറി. ദേശീയ ഗെയിംസിലെ വിജയത്തിന് സ്‌നൂക്കർ ചാമ്പ്യൻ പരാസ് ഗുപ്തയ്‌ക്കും റൈഫിൾ ഷൂട്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച ആയുഷി ഗുപ്തക്കും പുരസ്‌കാരം സമ്മാനിച്ചു.

ആ​ഗ്രയിലെ അവധ്പൂരിയിൽ നിന്നാണ് ദീപതി ശർമ്മയുടെ വിജയയാത്ര തുടങ്ങിയത്. സുഹൃത്തുക്കളോടൊപ്പം കുട്ടിക്കാലം മുതൽ ക്രിക്കറ്റ് പരിശീലിച്ചു. വിദ്യാഭ്യാസത്തിനോടൊപ്പം ക്രിക്കറ്റിലേക്കും കൂടുതൽ ശ്രദ്ധ ചെലുത്തി. 2023-ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണമെഡലും, ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും ദീപ്തി ശർമ്മ കരസ്ഥമാക്കിയിരുന്നു.

Tags: CRICKETERdeepthi saramapolice suprentend
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies